Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Madhuram
Thej Mervin
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
മധുരം, മധുരം
മധുരാപുരി തേടുമൊരീ
മുരളീ ഗാനരസം
മധുരം, മധുരം
മധുരാപുരി തേടുമൊരീ
മുരളീ ഗാനരസം
സാമജ സംഗീത സ്വരമയമാകും
സാമജ സംഗീത സ്വരമയമാകും
തമ്പുരു ശ്രുതി പോലെ...
കണ്ണാ, എൻ ഹൃദയം പ്രണയമയം
മധുരം, മധുരം
മധുരാപുരി തേടുമൊരീ
മുരളീ ഗാനരസം
പാർവണ ചന്ദ്രിക യമുനയിലൊഴുകും
അനുരാഗ ഹംസങ്ങളാകുന്നുവോ
പാർവണ ചന്ദ്രിക യമുനയിലൊഴുകും
അനുരാഗ ഹംസങ്ങളാകുന്നുവോ
ഇനി മംഗളം നേരും, ഋതു സന്ത്യകൾ
കുനു കുങ്കുമം ചാർത്തും, നിറ ദീപങ്ങൾ
വനമാലി നിന്നിൽ ചേരുവാൻ ഞാൻ ഒരുക്കമായി
മധുരം, മധുരം
മധുരാപുരി തേടുമൊരീ
മുരളീ ഗാനരസം
ചാമര മുടിയിൽ അഖിൽ മണമോടെ
ശരത്കാല മേഘങ്ങൾ പറന്നേറവേ
ചാമര മുടിയിൽ അഖിൽ മണമോടെ
ശരത്കാല മേഘങ്ങൾ പറന്നേറവേ
നിൻ കാൽക്കലാകാശം കളാകാഞ്ചിയായ്
നിൻ മൗലിയിൽ സ്നേഹം മയിൽ പീലി യായ്
ഗിരിധാരി നിന്നിൽ ചേരുവാനോ തിടുക്കമായീ
മധുരം, മധുരം
മധുരാപുരി തേടുമൊരീ
മുരളീ ഗാനരസം
സാമജസംഗീത സ്വരമയമാകും
സാമജസംഗീത സ്വരമയമാകും
തമ്പുരു ശ്രുതി പോലെ...
കണ്ണാ, എൻ ഹൃദയം പ്രണയമയം
മധുരം, മധുരം
മധുരാപുരി തേടുമൊരീ
മുരളീ ഗാനരസം