Kasthoori Manakkunnallo - Neo Soul
Chris Wayne
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
[Verse 1]
കസ്തൂരിമണക്കൊന്നല്ലോ കാറ്റ് നീ വരുമ്പോൾ
കൺമണിയെ കണ്ടുവോ നീ കവിളിനതഴുകിയോ നീ
വെള്ളിമണിക്കിലുന്നൊന്നല്ലോ തുള്ളിത്തുള്ളി നീ വരുമ്പോൾ
കള്ളിയവൾ കളിപറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ
[Chorus]
നീലാഞ്ജതപ്പുഴയിൽ നീരാടി നിന്നനേരം
നീ നൽകും കുളിരതയിൽ പൂവേനിൽ പൂത്തനേരം
നീലാഞ്ജതപ്പുഴയിൽ നീരാടി നിന്നനേരം
നീ നൽകും കുളിരതയിൽ പൂവേനിൽ പൂത്തനേരം
[Verse 2]
എൻ നെഞ്ചിൽ ചാറ്റിടുവാൻ തളിരത നിന്നുലഞ്ഞോ
എൻ രാഗമുദ്ര ചൂടും ചെഞ്ചുണ്ടുരിതും പിനിന്നോ
[Verse 3]
നീ വരുമ്പോൾ കണ്മണിയെ കണ്ടുവോ നീ കവിളിനതഴുകിയോ നീ
നല്ലോമൽ കണ്ണുകളിൽ നക്ഷത്രപ്പൂ വിരിയും നാണത്താർ
നനഞ്ഞ കവിത്താരുകളിൽ സന്ധ്യ പൂക്കും
നല്ലോമൽ കണ്ണുകളിൽ നക്ഷത്രപ്പൂ വിരിയും നാണത്താർ
നനഞ്ഞ കവിത്താരുകളിൽ സന്ധ്യ പൂക്കും
[Verse 4]
ചെന്തളിർ ചുണ്ടിനയിൽ പൊൻതിരിച്ചേൻ കിരിയും തേൻചോരും
വാക്കിലെന്നെ പീറിതുറമ്പിനിൽക്കും
[Outro]
കസ്തൂരിമണക്കൊന്നല്ലോ കാറ്റ് നീ വരുമ്പോൾ
കണ്മണിയെ കണ്ടുവോ നീ കവിളിനതഴുകിയോ നീ
വെള്ളിമണിക്കിലുന്നൊന്നല്ലോ തുള്ളിത്തുള്ളി നീ വരുമ്പോൾ
കള്ളിയവൾ കളിപറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ