Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Onnaamkili Ponnaankili
Vidyasagar, M.G. Sreekumar,
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഒന്നാംകിളി പൊന്നാണ്‍കിളി വന്നാണ്കിളി മാവിന്മേല്
രണ്ടാംകിളികണ്ടുകൊതികൊണ്ടുവരവുണ്ടപ്പോള്
മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്
കിളിച്ചുണ്ടന്‍ മാമ്പഴമേ, കിളികൊത്താതേന്പഴമേ
തളിര്‍ച്ചുണ്ടില്‍ പൂത്തിരി മുത്തായ് ചിപ്പിയില്‍
എന്നെക്കാത്തുവെച്ചു

നീമറന്നോ പോയൊരുനാള്
ഈരിലപോലെ നാമിരുപേര്‍
ഓത്തുപള്ളീലൊത്തുചേര്ന്നു ഏറിയനാളുപോയതല്ലേ
നീമറന്നോപോയൊരുനാള്
ഈരിലപോലെ നാമിരുപേര്‍
ഓത്തുപള്ളീലൊത്തുചേര്ന്നു ഏറിയനാളുപോയതല്ലേ
അന്നു നീ കടിച്ചു പാതിതന്നു പൊന്നുക്കിനാവിന് കണ്ണിമാങ്ങാ
ഓര്ത്തിരുന്നുകാത്തിരുന്നു ജീവിതമാകെ നീറിടുമ്പോള്‍
നീ പച്ചത്തുരുത്തായ് സ്വപ്നതുരുമ്പായ് ഖല്‍ബിലിരുന്നു
കിളിച്ചുണ്ടന്‍ മാമ്പഴമേ, കിളികൊത്താതേന്പഴമേ
തളിര്‍ച്ചുണ്ടില്‍ പൂത്തിരി മുത്തായ് ചിപ്പിയില്‍
എന്നെക്കാത്തുവെച്ചു
ഒന്നാംകിളി പൊന്നാണ്‍കിളി വന്നാണ്കിളി മാവിന്മേല്
രണ്ടാംകിളികണ്ടുകൊതികൊണ്ടുവരവുണ്ടപ്പോള്
മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്
നീചിരിക്കും ചുണ്ടിലാകെ ചേലുകള്‍ പൂത്തനാളുവന്നു
തേന്‍പുരളും മുള്ളുപോലെ നാമറിഞ്ഞാദ്യ വെമ്പലോടെ
നീചിരിക്കും ചുണ്ടിലാകെ ചേലുകള്‍ പൂത്തനാളുവന്നു
തേന്‍പുരളും മുള്ളുപോലെ നാമറിഞ്ഞാദ്യ വെമ്പലോടെ
ഇന്നു മാഞ്ചുണപോല് പൊള്ളിടുന്നു
നീ കടം തന്നോരുമ്മയെല്ലാം
തോണിയൊന്നില്‍ നീയകന്നു ഇക്കരെ ഞാനൊരാള് നിഴലായ്
നീ വന്നെത്തിടും നാള് എണ്ണിത്തുടങ്ങി കണ്ണുകലങ്ങി