Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Yalla Habibi
Midhun Mukundan
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കറുത്തിരിക്കണ തച്ചാന്റെ
കരിരാവ് കൊതിക്കണ കൊച്ചാണെ
മണപ്പൊറപള്ളീൽ മണികിലുങ്ങണ ചിരി ചിരിച്ചാളെ
കടയടക്കണ് മച്ചാനെ
പകലോള് നടക്കമ്പ Shut ആണേ
കരം അടക്കണ്ട കാശ് മറിച്ചവക്കെന്ത് കൊടുത്താന്നെ?
കറണ്ടടിക്കണ് മച്ചാനെ
കയ്യ് മുട്ടിയിരിന്നായറുത്താണെ
ടിക്കറ്റെടുത്ത പടത്തീനങ്ങോറ്റയ്ക്
നീങ്ങി നീങ്ങിയിരുന്നാന്നെ?
يلا، يلا، يلا حبيبي
ചുമ്മാതെന്റെ നെഞ്ചിലെരിതീ
يلا، يلا، يلا حبيبي
يلا، يلا، oh
يلا، يلا، يلا حبيبي
പണ്ടേ तू ही मेरी नसीबी
يلا، يلا، يلا حبيبي
يلا، يلا، oh
ചുമ്മാതെങ്ങാന്നോ മനസ്സുള്ളേലെന്താണ്ടോ
മിടിക്കുന്ന ഒന്നേ രണ്ടേ ചൊല്ലി മിണ്ടാൻ ചെന്നാലോ
കണ്ണെലെന്താണൊ കുരുക്കുമ്പോലെന്നാന്നോ?
വലിക്കുന്നേ ഒന്നേ രണ്ടേ ചൊല്ലി ചൂണ്ടേലെപ്പരലെന്നെ പാടെ
يلا، يلا حبيبي
പണ്ടേ तू ही नसीबी
يلا، يلا حبيبي
يلا، يلا، oh
يلا، يلا، يلا حبيبي
ചുമ്മാതെന്റെ നെഞ്ചിലെരിതീ
يلا، يلا، يلا حبيبي
يلا، يلا، oh
حبيبي नसीबी
حبيبي
يلا، يلا، oh
حبيبي नसीबी
حبيبي
يلا، يلا، oh
Like a dollar bill -a
I am caller tune - a
Feeling very real ആണേ
Mrs Padukkona
Look a like ആണേ
കണ്ട് കണ്ണ് മിഴിക്കാതെ
What a trouble I am
In to double I am
എന്നെ മെനെക്കെടുത്താതെ
Let me show you around
Dubai all year-round
വന്നു പെടപെടക്കാന്നേ
തള വളകളെ അവളണിയണ
പളപളക്കണങ്ങാന്നെ
പലമിഴികളെ ഓളെ ഉഴിയണ ചെറു ചിരിചിരിച്ചാലെ
ചുവന്നെരിയണ് അവൾ ചൊടിയിലെ മെല്ലെ വിസിലടിച്ചാലെ
ഫോണെ പതിയനെ
ഓളെ പിറകനെ
ഞാനും മണിയടിച്ചാന്നെ
Saree fall ഉണ്ടേ
ഉടലുടക്കിഞാൻ നിന്നെ
നിന്നെ കണ്ടപാടെ
നിന്നാടുന്നേ മേലാകെ
വേലിചാടുന്നേ
കൊതിപൂത്തുലഞ്ഞു നിന്നേ
ചില പിള്ളാരെന്നെ
തുള്ളാതങ്ങനെ
ചുമ്മാതമ്മാവാന്ന് പറഞ്ഞേ
يلا، يلا، يلا حبيبي
ചുമ്മാതെന്റെ നെഞ്ചിലെരിതീ
يلا، يلا، يلا حبيبي
يلا، يلا، oh
يلا، يلا، يلا حبيبي
പണ്ടേ तू ही मेरी नसीबी
يلا، يلا، يلا حبيبي
يلا، يلا، oh
ചുമ്മാതെങ്ങാന്നോ മനസ്സുള്ളേലെന്താണ്ടോ
മിടിക്കുന്ന ഒന്നേ രണ്ടേ ചൊല്ലി മിണ്ടാൻ ചെന്നാലോ
കണ്ണെലെന്താണൊ കുരുക്കുമ്പോലെന്നാന്നോ?
വലിക്കുന്നേ ഒന്നേ രണ്ടേ ചൊല്ലി ചൂണ്ടേലെപ്പരലെന്നെ പാടെ
حبيبي (حبيبي)
नसीबी
حبيبي
يلا، يلا، oh
حبيبي
नसीबी
حبيبي
يلا، يلا، oh