Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Mahanubhavulu
Fejo
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
എന്തരോ മഹാനുഭാവുലു
എന്തരോ മഹാനുഭാവുലു
അന്തരികി നന്ദനമുലു
എന്തരോ മഹാനുഭാവുലു
അജ ഗജ പാലനം വേണ്ട
കൊണവധികാരം വേണ്ട
ഉപദേശങ്ങൾ പണ്ടേ സ്വീകരിക്കില്ല
ശരം എയ്യേണ്ട ഇഷ്ട്ടായതൊക്കെ നഷ്ടായി
ᗷest ആയതൊക്കെ lost ആയി
അമ്പിനും വില്ലിനും അടുക്കാത്ത ഒരെണ്ണം
വന്ന് കേറിയപ്പൊ കഷ്ട്ടായി
പച്ചക്ക് അവൾ പറഞ്ഞു ഒത്തില്ലെന്ന്
Trick ഒക്കെ ഏറ്റാലും കൊത്തില്ലെന്ന്
ഓർത്തില്ല എനിക്കിപ്പൊ growth ഇല്ലെന്ന്
കുളിച്ചിട്ട് മാറാൻ വേറെ തോർത്തില്ലെന്ന്
Work ഇല്ല വർക്കത്തിൽ എന്നെ അറപ്പാ
ഞാൻ ആളു worth അല്ല കാണണ വെറുപ്പാ
പെണ്ണ് ഇപ്പോ udupi-ലെ ദോശ വെക്കും അടുപ്പാ
Daily ഇങ്ങനെ വിളിക്കല്ലേ മടുപ്പാ
ശ്രീരാഗത്തിലുളള ത്യാഗരാജ കീർത്തനം
പോൽ എന്നുടെ ജീവിതം full ഇപ്പൊ
ആരോഹണം അവരോഹണം
അപമാനം ഒരു load അത് കോരണം
കളിയൊന്നും ഇല്ല ᖇed flag-കൾ മാത്രം
മനം ഒരു ground അതിൽ ആകെ ചെളി
കൊടി തോരണം സ്മരണകൾ ചോരണം
പെണ്ണ് ഇല്ല പേറണം ᖴeni അത് പൂശണം
ഇല്ലൊരു ഭൂഷണം കൊട്ടുന്ന ചെണ്ടക്ക്
ഇടയിൽ പെട്ട പള്ളി ബാൻഡ് പോലെ
ഉയിരെങ്കിലും ആഘോഷിക്ക്
നാളെ കണ്ണാടി മുന്നിൽ ചിരി തൂകണം
എങ്കിൽ നീ ഇന്ന് കരഞ്ഞിടാതെ ആലോചിക്ക്
തീ ഗോളം വായിൽ ഒതുക്കണ
സഞ്ചാര തെയ്യാട്ടക്കളി നാട്ടാരും
Ꮆasoline എൻ ഉള്ളിൽ ഒഴിക്കണെടോ
കത്താതെ കത്തണ് ചാവണ
കുന്നോളം അറ്റത്തെത്തണ
വക്കോളം നിക്കുമ്പോ കൈ
പുറകെ കുത്തണെടോ
എന്തരോ എന്തോ
എന്തരോ മഹാനുഭാവുലു
എന്തരോ മഹാനുഭാവുലു
അന്തരികി നന്ദനമുലു
എന്തരോ മഹാനുഭാവുലു
എന്തരോ മഹാനുഭാവുലു