Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kadha Thudarum (Timeless Bond)
Jakes Bejoy, Hariharan, Gokul Gopakumar and B.K. Harinarayanan
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ആ, മിഴിയോരം നനയുകയോ?
മനമെങ്ങോ ഒഴുകുകയോ?
ഒരു കൂട്ടം കഥകളുമായ് ഇളംകാറ്റിൽ, ഇടവഴിയിൽ
ഒരു കാലം തിരികെ വരും
ചെറുതൂവൽ ചിരിപകരും
തലോടും താനേ കഥ തുടരും
മിഴിയോരം നനയുകയോ?
മനമെങ്ങോ ഒഴുകുകയോ?
കരുതലായ് കണ്ണിലലിവുമായ് വന്നുവോ അരികെ?
മഴൈ നിലാത്തിങ്കളുയിരുപോൽ ചേർന്നുവോ അകമേ?
വാനവില്ല് നീയേ മനമുകിൽ മേലേ
താരകംപോൽ കൺമണികൾ
നാം നടന്ന കാലം അതിശയജാലം
പലവഴിയേറുകയേ
കനലു തൂവും വേനൽ മധുരമാകുന്നേ
ദൂരം തേടിടുന്നേ
മിഴിയോരം നനയുകയോ?
മനമെങ്ങോ ഒഴുകുകയോ?
ഒരു കൂട്ടം കഥകളുമായ് ഇളംകാറ്റിൽ, ഇടവഴിയിൽ
ഒരു കാലം തിരികെ വരും
ചെറുതൂവൽ ചിരിപകരും
തലോടും താനേ കഥ തുടരും
നേരോർമ്മകൾ, തേനോർമ്മകൾ
മായാതെയെൻ നെഞ്ചോരമേ
നേരോർമ്മകൾ, തേനോർമ്മകൾ
കണ്ണീരിലും പൊൻനാളമായ്