Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Chentthaamara
Yuvan Shankar Raja
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ചെന്താമര പൂക്കളിറുത്തേ
എന്തേ നീയിന്നമ്പു തൊട്ടുത്തേ
ചെന്താമര പൂക്കളിറുത്തേ
എന്തേ നീയിന്നമ്പു തൊടുത്തേ സിന്ദൂര ത്തിലകവുമായ് വന്നല്ലോ വന്നല്ലോ സുന്ദരനാണേ സുന്ദരനാണേ സുന്ദരനാണേ
മാഘ മാസത്തുമ്പി മണി പൂവാലിത്തുമ്പീ
മായകാട്ടി മനസ്സിൻ മല്ലിപൂവിലിരുന്നേ നീ
മംഗളമീ നേരം വെൺ താരം തെളിഞ്ഞേ
അംഗനമാർ കൂടെ തുടിതാളം തുള്ളി ചിങ്ങനിലാവിൽ വന്നേ ചിങ്ങനിലാവിൽ വന്നേ
മാഘ മാസത്തുമ്പി മണി പൂവാലിത്തുമ്പീ
മായകാട്ടി മനസ്സിൻ മല്ലിപൂവിലിരുന്നൂ നീ
മംഗളമീ നേരം വെൺ താരം തെളിഞ്ഞേ
അംഗനമാർ കൂടെ തുടിതാളം തുള്ളി ചിങ്ങനിലാവിൽ വന്നേ ചിങ്ങനിലാവിൽ വന്നേ
ഓ ഓ ഓ ഓ
മേഘത്തിലെ കൂടാരമായ് പൂമാനം നീ രാഗം മൂളി കൂടെ വരാനൊരു മോഹം
ഓലഞ്ഞാലി പെണ്ണേ എന്തേ ഈ മൗനം
നീ എന്നോടൊപ്പം മൂളിപ്പാടൂ ഈ ഗാനം
മാനത്തിന്നും കണ്ണെഴുതിയ്ക്കാം ഞാൻ നാലു നില പന്തലുകെട്ടാം ഞാൻ
ഇനി നീയെന്നും കൂടേ വന്നാൽ
നെഞ്ചിനുള്ളിൽ എന്നും നീയുണ്ടേ എന്റെ മോഹ തേരിൽ നീയുണ്ടേ
നീ വീശും കുളിരുണ്ടേ ഞാൻ മിന്നും താലി പൊന്നണിയിക്കുo ഏഹേ
പൊന്നണിയിക്കുo ഏഹേ
മാഘ മാസത്തുമ്പി മണി പൂവാലിത്തുമ്പീ
മായകാട്ടി മനസ്സിൻ മല്ലിപൂവിലിരുന്നേ നീ
ഹോ ഹോ ആരോ നെഞ്ചിൽ മന്ദം മന്ദം മിടിക്കുന്നേ ഇനി മംഗല്ല്യത്തിൻ നേരം വരാൻ കൊതിക്കുന്നേ
ഈ ദൂരേ നിന്നും തിങ്കൾ പോലെ അരികിലെത്തും
ആ മാരൻ പിന്നെ സ്നേഹം കൊണ്ട് കുട നിവർത്തുo
നല്ല കാലം കൂടേ വരുന്നേ നൻമയുടെ പൂക്കൾ ചൂടുന്നേ
ഈവീട്ടിന്നൊരു ശ്രീകോവിലായ്
എന്നും ഒരു മന്ത്രം വിടർന്നേ
സ്വന്തമെന്ന സുഖമറിയുന്നേ ഇനിയാരും പിരിയരുതേ
ഇനിയാരും പിരിയരുതേ
ഒരുമിക്കാം എന്നും ഒരു മനസ്സായ് ഹേ ഹേ
ഒരു മനസ്സായ് ഹേ ഹേ
മാഘ മാസത്തുമ്പി മണി പൂവാലിത്തുമ്പീ
മായകാട്ടി മനസ്സിൻ മല്ലിപൂവിലിരുന്നൂ നീ
മംഗളമീ നേരം വെൺ താരം തെളിഞ്ഞേ
അംഗനമാർ കൂടെ തുടിതാളം തുള്ളി ചിങ്ങനിലാവിൽ വന്നേ ചിങ്ങനിലാവിൽ വന്നേ