Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Gandharva Ganam
Shweta Mohan
,
Sooraj Santhosh
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഗന്ധർവ ഗാനം
കേൾക്കുന്നു ദൂരെ
രാസ്വപ്നം ആണോ
നീ ആണോ
സങ്കല്പ ലോകങ്ങൾ തൻ
വാതിൽ തുറന്നു
പഞ്ചേന്ദ്രിയങ്ങൾ പ്രേമം പെയ്യുന്നു
പോരു നീ
അതിശയ ചാരുതേ
നിനക്കായ് പണിതൊരു ദൈവഭൂവിൽ
സയാഹ്ന മേഘം
തേരായി നിൽപ്പു
തേരേറി നാം പോയിടാം
അഘ്യാതരാകും സഞ്ചാരികൾ പോൽ
താരങ്ങളിൽ മാഞ്ഞിടാം
കനിയിൻ കനിയാണു നീ
മധുരമൊന്നു നൽകുമോ
കനവിൻ മധുശാലയിൽ
പ്രണയ വീഞ്ഞു തൂകുമോ
കനിയിൻ കനിയാണു നീ
മധുരമൊന്നു നൽകുമോ
കനവിൻ മധുശാലയിൽ
പ്രണയ വീഞ്ഞു തൂകുമോ
ഗന്ധർവ ഗാനം
കേൾക്കുന്നു ദൂരെ
രാസ്വപ്നം ആണോ
നീ ആണോ
സങ്കല്പ ലോകങ്ങൾ തൻ
വാതിൽ തുറന്നു
പഞ്ചേന്ദ്രിയങ്ങൾ പ്രേമം പെയ്യുന്നു
പോരു നീ
അതിശയ ചാരുതേ
നിനക്കായ് പണിതൊരു ദൈവഭൂവിൽ
സയാഹ്ന മേഘം
തേരായി നിൽപ്പു
തേരേറി നാം പോയിടാം
അഘ്യാതരാകും സഞ്ചാരികൾ പോൽ
താരങ്ങളിൽ മാഞ്ഞിടാം