Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Mambazhathin Chelanu
Shanu
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
മാമ്പഴത്തിൻ ചേലാണ്
മാതളത്തിൻ പൂവാണ്
മാനസത്തിൽ തേനാണ് നാസിയാ
മാമ്പഴത്തിൻ ചേലാണ്
മാതളത്തിൻ പൂവാണ്
മാനസത്തിൽ തേനാണ് നാസിയാ
ഒരു നേരം കാണാഞ്ഞാൽ
ഒരു വാക്കും മിണ്ടാഞ്ഞാൽ
ഒരു നേരം കാണാഞ്ഞാൽ
ഒരു വാക്കും മിണ്ടാഞ്ഞാൽ
വാടിനിൽക്കും പൂ പോലെ നാസിയാ
മാമ്പഴത്തിൻ ചേലാണ്
മാതളത്തിൻ പൂവാണ്
മാനസത്തിൽ തേനാണ് നാസിയാ
കയ്യിൽ വളകൾ വേണ്ടാ
കണ്ണിൽ കരിമഷി വേണ്ടാ
മൊഞ്ചേറും പുഞ്ചിരിയിൽ
അഞ്ചിതൾ പൂവിരിയും
അഴകിന്റെ അഴകാണവൾ
നാസിയാ
ഖൽബിൽ പൊൻ ഖമറാണവൾ
മാമ്പഴത്തിൻ ചേലാണ്
മാതളത്തിൻ പൂവാണ്
മാനസത്തിൽ തേനാണ് നാസിയാ
ലാവുദിക്കും രാത്രിയിൽ
രാക്കിളികൾ പാടവേ
മുല്ലത്തോപ്പിലായിരം
മഞ്ഞുതുള്ളി വീഴവെ
അരികത്തണയാറുണ്ടവളൾ
നാസിയാ
നെഞ്ചിൽ നിറയാറുണ്ടവൾ
മാമ്പഴത്തിൻ ചേലാണ്
മാതളത്തിൻ പൂവാണ്
മാനസത്തിൽ തേനാണ് നാസിയാ
മാമ്പഴത്തിൻ ചേലാണ്
മാതളത്തിൻ പൂവാണ്
മാനസത്തിൽ തേനാണ് നാസിയാ
ഒരു നേരം കാണാഞ്ഞാൽ
ഒരു വാക്കും മിണ്ടാഞ്ഞാൽ
ഒരു നേരം കാണാഞ്ഞാൽ
ഒരു വാക്കും മിണ്ടാഞ്ഞാൽ
വാടിനിൽക്കും പൂ പോലെ നാസിയാ
മാമ്പഴത്തിൻ ചേലാണ്
മാതളത്തിൻ പൂവാണ്
മാനസത്തിൽ തേനാണ് നാസിയാ