Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Oruthikkupinnil (From "Pretham") - From "Oruthikkupinnil"
Anand Madhusoodanan
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഒരുത്തിക്ക് പിന്നിൽ പണ്ട്
നടന്നിട്ട് തേഞ്ഞു പോയ
ചെരുപ്പിരുന്നുറങ്ങുന്ന വഴി ബാക്കി
ഇടയ്ക്കു നാം മതിൽ ചാടി
പടം കണ്ടു മടങ്ങുമ്പോൾ
പൊടിച്ചായ കുടിച്ചോരു കട ബാക്കീ
അതിൻ കടം ബാക്കീ
ഉറങ്ങാതെ കഴിച്ചതും
ഉണർന്നപ്പോൾ കൊതിച്ചതും
കളിച്ചതും ചിരിച്ചതും ഒരു പോലേ
നിറം പോയൊരുടുപ്പിപ്പോൾ
അയക്കോലിലാടിയാടി
അതു കൊണ്ട വെയിൽക്കാലം മറക്കാനോ
ഇഴ പോയ ഗിറ്റാറേതോ മഴക്കലമോർത്തിരിപ്പൂ
ചിതലുകളൊഴിച്ചിട്ട വരി മാത്രം
ഇഴ പോയ ഗിറ്റാറേതോ മഴക്കലമോർത്തിരിപ്പൂ
ചിതലുകളൊഴിച്ചിട്ട വരി മാത്രം
ഒരുത്തിക്ക് പിന്നിൽ പണ്ട്
നടന്നിട്ട് തേഞ്ഞു പോയ
ചെരുപ്പിരുന്നുറങ്ങുന്ന വഴി ബാക്കി
പല നാളുകഴിഞ്ഞിവിടെ
പല കലമിഴഞ്ഞിതിലെ
തിരക്കിലും മടുപ്പിലും ചിലതു ബാക്കീ
ഓർമ്മകൾ ഓർമ്മകളെ
വരു ഡീസലടിച്ചു തരൂ
ഇനി പോകുമീ വഴികളിലും
കൂടെയിരുന്നു തരൂ