Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ee Kaattu (Official Remix By DJ Savyo)
Karthik
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ?
നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ?
മഞ്ചാടി കൊമ്പത്താര് ഇണക്കിളിയേ?
കിന്നാരം ചൊല്ലി, ചൊല്ലി അടുത്തതല്ലേ?
ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ?
നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ?
മഞ്ചാടി കൊമ്പത്താര് ഇണക്കിളിയേ?
കിന്നാരം ചൊല്ലി, ചൊല്ലി അടുത്തതല്ലേ?
ഈ കാറ്റു വന്നു കാതിൽ പറഞ്ഞു
നീ എന്നുമെന്നും എന്റേതു മാത്രം
ഉരുകുമെൻ നിശ്വാസമായ്, ഉയിരിനെ പുൽകീടുമോ?
എൻ മൗനങ്ങൾ തേടും സംഗീതമേ
ഈ കണ്ണുകളിൽ നീയാണു ലോകം
ഈ കാതുകളിൽ നീയാണു രാഗം
ഉരുകുമെൻ നിശ്വാസമായ്
ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ
ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ?
നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ?
മഞ്ചാടി കൊമ്പത്താര് ഇണക്കിളിയേ?
കിന്നാരം ചൊല്ലി, ചൊല്ലി അടുത്തതല്ലേ?
ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ?
നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ?
മഞ്ചാടി കൊമ്പത്താര് ഇണക്കിളിയേ?
കിന്നാരം ചൊല്ലി, ചൊല്ലി അടുത്തതല്ലേ?
മിഴിവാതിൽ ചാരും നാണം പതിയെ ഞാൻ തഴുകവേ
ഇനി നീയുണ്ടെന്നും കൂടെ, നിലവേകാൻ തിങ്കളേ
ഒരു ചെറു നോവും ചിരിയാക്കി, എൻ പാതി മെയ്യായ്
ഓരോ രാവും പകലാക്കി, നേരിൻ മോഹവെയിലായ്
ഇവനിലായ് ചേരുന്നു നീ
മുറിവെഴാ കൈരേഖ പോൽ
കൺ ചിമ്മാതെ കാക്കാം എന്നോമലേ
ഈ കാറ്റു വന്നു കാതിൽ പറഞ്ഞു
നീ എന്നുമെന്നും എന്റേതു മാത്രം
ഉരുകുമെൻ നിശ്വാസമായ്, ഉയിരിനെ പുൽകീടുമോ?
എൻ മൗനങ്ങൾ തേടും സംഗീതമേ
ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ?
നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ?
മഞ്ചാടി കൊമ്പത്താര് ഇണക്കിളിയേ?
കിന്നാരം ചൊല്ലി, ചൊല്ലി അടുത്തതല്ലേ?
ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ?
നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ?
മഞ്ചാടി കൊമ്പത്താര് ഇണക്കിളിയേ?
കിന്നാരം ചൊല്ലി, ചൊല്ലി അടുത്തതല്ലേ?