Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Sthuthi
Vinayak Sasikumar
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി
പ്രേമത്തെ സൃഷ്ടിച്ച കർത്താവിനു സ്തുതി
പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും
നിന്നെയും സൃഷ്ടിച്ച കർത്താവിനു സ്തുതി
രക്തം മുഴുവൻ നീയേ
മൊത്തം ഉലകം നീയേ
കാറ്റും തണലും നീയേ, നീയേ
കത്തും മുറിവും നീയേ
എൻ തെറ്റും ശെരിയും നീയേ
എൻ കനവും കഥയും നീയേ
നീയേ, നീയേ, നീയേ
നീയേ, നീയേ, നീയേ
ഉടലും ഉയിരും നീ മൂടിയ നേരം ശ്വാസം മുട്ടുന്നേ
പിടയുന്നെ
പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെ കൊള്ളുന്നെ
ഉരുകുന്നെ
ക്ഷീണിച്ച പകരം ഞാൻ എന്ത് തരാനായ്
സ്നേഹത്താൽ കൊന്നു തരാനായ്
ചുണ്ടാകും തോക്കിൽ നിന്ന് ഉണ്ടയെടുക്കാം, ആമേൻ
മരണം വരെ നീ ഓർക്കാൻ
മരണം വരെ നീ ഓർക്കാൻ (ഓർക്കാൻ)
ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി
പ്രേമത്തെ സൃഷ്ടിച്ച കർത്താവിനു സ്തുതി
ബോഗൈൻവില്ല പൂക്കളും ഞാനാകും ഓർമയും
നിന്നുള്ളിൽ കാക്കുന്ന കർത്താവിനു സ്തുതി
ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി
പ്രേമത്തെ സൃഷ്ടിച്ച കർത്താവിനു സ്തുതി
പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും
നിന്നെയും സൃഷ്ടിച്ച കർത്താവിനു സ്തുതി
ഉടലും ഉയിരും നീ മൂടിയ നേരം ശ്വാസം മുട്ടുന്നേ
പിടയുന്നെ
പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെ കൊള്ളുന്നെ
ഉരുകുന്നെ
ക്ഷീണിച്ച പകരം ഞാൻ എന്ത് തരാനായ്
സ്നേഹത്താൽ കൊന്നു തരാനായ്
ചുണ്ടാകും തോക്കിൽ നിന്ന് ഉണ്ടയെടുക്കാം, ആമേൻ
മരണം വരെ നീ-
മരണം വരെ നീ ഓർക്കാൻ
മരണം വരെ നീ ഓർക്കാൻ