Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ee Mizhikalin
Mridula
,
Vineeth Sreenivasan
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഈ മിഴികളിൻ ഉൾമനം ചേർന്നു
ഈ മായതൻ പേരോ പ്രണയം?
ഇന്നീ പകലിനെന്തു കാന്തി
ഇന്നീ നഗരമെന്തു ഭംഗി
ഇന്നീ കാറ്റിനെന്തു വേഗം കണ്മണി
ഓരോ മാത്രയും ഓർമ്മ
താളിൽ സ്വർണ്ണവർണ്ണമെന്നോ
ഇന്നെൻ മനം വാചാലം കണ്മണി
ഈ മിഴികളിൻ ഉൾമനം ചേർന്നു
ഈ മായതൻ പേരോ പ്രണയം?
കൈകളിൻ ജാലം മൊഴികളിൻ മധുരം
നിർമ്മലമീ നിമിഷം
പൂക്കാത്ത മോഹം പൂക്കുന്നനേരം
നിർമ്മലമീ നിമിഷം
കാണാക്കനവേ തീരാതിരയായ്
മനമാകെ നിറഞ്ഞീടുമോ?
ഓർമ്മക്കൂട്ടിൽ നിന്റെ മുഖമോ?
ഓരോ ദിനവും തെളിഞ്ഞീടുമോ?
ഇന്നീ പകലിനെന്തു കാന്തി
ഇന്നീ നഗരമെന്തു ഭംഗി
ഇന്നീ കാറ്റിനെന്തു വേഗം കണ്മണി
ഓരോ മാത്രയും ഓർമ്മ
താളിൽ സ്വർണ്ണവർണ്ണമെന്നോ
ഇന്നെൻ മനം വാചാലം കണ്മണി
ഈ മിഴികളിൻ ഉൾമനം ചേർന്നു
ഈ മായതൻ പേരോ പ്രണയം?