Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Feel My Love - Lofi Flip
Chris Wayne
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
എൻ പ്രേമത്തിനു കോപം കാണാൻ
പ്രേമത്തിനു താളം കാണും
എൻ പ്രേമത്തിനു നാണം കാണും
സഖിയേ feel my love
പ്രേമത്തിനു ഭാരം കാണും
പ്രേമത്തിനു ദൂരം കാണും
പ്രേമത്തിനു മോഹം കാണും
സഖിയേ feel my love
പ്രേമത്തിനു മൗനം കാണും
പ്രേമത്തിനു ഗന്ധം കാണും
പ്രേമത്തിനു മധുരം കാണും
ഉള്ളിൽ പ്രേമം എന്തോ പോലെ
ഏയ് പകൽമഞ്ഞിൽ പാതി പൂക്കും
പെൺപൂവേ feel my love
പനിനീരായ് ഒഴുകും നിന്മിഴിനീരിൽ feel my love
പൂന്തെന്നൽ നിന്റെ മെയ്യിൽ
തഴുകുമ്പോൾ feel my love
പരിഭവമൊരു പുഴയായൊഴുകും നേരം feel my love
നാളെല്ലാം നല്ലതാക്കാൻ നീയെന്നിൽ ചേരണം
നീരാടും പുണ്യമായെൻ നെഞ്ചോരം ചായണം
രാക്കാറ്റിൻ ഈണമെല്ലാം കാതിൽ ചൊല്ലാൻ
Feel my love, (feel my love)
Feel my love, (feel my love)
Feel my love, (feel my love)
Feel my love, (feel my love)