Harichandanam
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
പ്രാണനാഥനെനിക്കു നൽകിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
ഹരിചന്ദനമലരിലെ മധുവായ്
ഹരമിളകും മൃഗമദലയമായ്
മാറിലിടയും മാരകേളീ ലാലസാവേഗം
നീലനിലാക്കുളിരിലുലാവും
നെയ്യാമ്പൽ പൂങ്കനവായ് നീ
നിന്ദളങ്ങൾ കണ്ണ് തുറക്കെ കാമനുണർന്നല്ലോ
ആ ആ ആ ആ
ഹരിചന്ദനമലരിലെ മധുവായ്
ഹരമിളകും മൃഗമദലയമായ്
മാറിലിടയും മാരകേളീ ലാലസാവേഗം
ഉം ഉം ഉം
ഉള്ളിൽ കലികൊള്ളും മിന്നലോ
കടമിഴിയിൽ വീശുമഴകാണോ
വിങ്ങുമലിവാണോ
ഉള്ളിൽ കലികൊള്ളും മിന്നലോ
കടമിഴിയിൽ വീശുമഴകാണോ
വിങ്ങുമലിവാണോ
മാറിലെ തേങ്ങലിൽ പരിഭവമുറയുന്നോ
ഹരിചന്ദനമലരിലെ മധുവായ്
ഹരമിളകും മൃഗമദലയമായ്
മാറിലിടയും മാരകേളീ ലാലസാവേഗം
പൂന്തേൻ മൊഴി തൂവും കാമമോ
പൊരുളറിയാതെന്നിൽ മുഴുകുന്നോ
വീണുപിടയുന്നോ
പൂന്തേൻ മൊഴി തൂവും കാമമോ
പൊരുളറിയാതെന്നിൽ മുഴുകുന്നോ
വീണുപിടയുന്നോ
പൂങ്കുയിൽ കൊഞ്ചലിൽ ഒളിയുമൊരഴകാണോ
ഹരിചന്ദനമലരിലെ മധുവായ്
ഹരമിളകും മൃഗമദലയമായ്
മാറിലിടയും മാരകേളീ ലാലസാവേഗം
നീലനിലാക്കുളിരിലുലാവും
നെയ്യാമ്പൽ പൂങ്കനവായ് നീ
നിന്ദളങ്ങൾ കണ്ണ് തുറക്കെ കാമനുണർന്നല്ലോ
ആ ആ ആ ആ
ഹരിചന്ദനമലരിലെ മധുവായ്
ഹരമിളകും മൃഗമദലയമായ്