THAAKATH (Official Audio) - BABY JEAN | LIL PAYYAN | PROD BY AZWIN
BABY JEAN and LIL PAYYAN
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
അജ് പെരുന്നാള് അങ്ങട്ട് ഇരുന്നാളെ
വയ്യ വളമ്പിക്കോ കൊണ്ട് കൊടുത്താളെ
ഒന്റെ കൈപ്പത്തി അങ്ങട്ട് അറത്താളെ
കറ മത്തിന്റെ മത്തില് പറന്നാലെ
ചോര നീരാക്കി നയിച്ചത് കുടുംബത്തില് അറക്കണം
പ്രൗഢിടെ പ്രൗഢിക്ക് കാലിമ്മ കിടക്കണം
വെച്ചാണ്ട് പാഞ്ഞാലും കായിമ്മ കിടക്കണം
നെയ്ക്കിടെ സൗസറും എൽസിടെ മുന്നൂറ്
ആറാന്റെ കൂപ്പില് കാട്ടിക്കോ തളിക്കണം
കറപ്പിന്റെ മറവിലെ പൂക്കിടെ നറമണം
Go slow talk slow കീച്ചിക്കോ താപ്പിനി
പുത്തൻ കായിടെ ചൂരന്ന് മൂക്ക്
Ain't greedy but true that I smell like a biscuits
Better than faking you underground lowkey
Bismillah
Bismillah
Bismillah
Bismillah
അജ് പെരുന്നാള് അങ്ങട്ട് ഇരുന്നാളെ
വയ്യ വളമ്പിക്കോ കൊണ്ട് കൊടുത്താളെ
ഒന്റെ കൈപ്പത്തി അങ്ങട്ട് അറത്താളെ
കറ മത്തിന്റെ മത്തില് പറന്നാലെ
ചൊല്ലി ബിസ്മില്ലാഹ് ചൊല്ലി കൂട്ടി പലതിക്ക് രണ്ട് മനസ്സിലാ
തള്ളിക്കൂട്ടി പൂട്ടാൻ നോക്കല്ലേ നജസിലാ
കല്ലിവലി എന്റെ തലക്ക്ന്ന് ലാക്സിലാ
കല്ലിവലി എന്റെ തലക്ക് ഞാൻ നിഷ്കിലാ
പക്ഷേ കായി വേണം കെട്ടിപ്പോട്ടെ മുഷ്കിലാ
ഏത് നായി വന്ന് കൊണച്ചാലും പിഷ്കില്ല
അന്റെ കാട്ടിക്കൂട്ട് കാണാൻ എനിക്ക് മനസ്സില്ല
ഞാൻ വേറെ ജനുസിലാ
Land I bought I never steal a penny yo
പരിശുദ്ധ ഹിപ് ഹോപ്പ് കൊണക്കല്ല പല്ല്
Mid twenties living like a forties
We got some cakes that you never gonna taste
Four years I grown like a fear
Eyes red it's clear if I look in here
Natachi carengai we can't hear
ചെക്കനിപ്പോ കയ്യിലെടുപ്പത് പല മൈക്ക്
പിന്നെ കായി വന്നു പല പല വൈഫ്
ഇന്ന് നയിച്ചിട്ട് ഉണ്ടാക്കില്ല ഹൈപ്പ്
ഇവിടെ ചെക്കിലിന്ന് പേണിക്കില്ല ടൈപ്പ്
കുടി കുതി ഇരിക്കണം നായിക്കെന്ത് പൈപ്പ്
നണ്ടി പരിപ്പിന്റെ വിലയറിയില്ല ചോയിക്ക്
സവറിക്ക് പറഞ്ഞേരം മക്കളൊക്കെ കേൾക്ക്
വാപ്പന്റെ കായിക്ക് കളിക്കണം നായിക്ക്
അജ് പെരുന്നാളിന് അഞ്ചുമണിക്ക്
വയ്യ വളമ്പുണ്ട് കുടുംബത്ത്ക്ക്
കയ്യും താത്തി കുത്തി അടങ്ങിയിരിക്കി
കറ മത്തിന്റെ മത്തല്ലേ മത്തിന്റെ മത്തില്
ചെറി കുതി കളിച്ചാലും വാരിട്ട പണം
കേറി കത്തി വലിച്ചാലും ചോരയുടെ മണം
മോറി വന്ന് ചില ചെന്നും ഗാന്ധിയുടെ ഗുണം
കാട്ടടാ മോനെ കാട്ടിടെ പണം
അജ് പെരുന്നാള് അങ്ങട്ട് ഇരുന്നാളെ
വയ്യ വളമ്പിക്കോ കൊണ്ട് കൊടുത്താളെ
ഒന്റെ കൈപ്പത്തി അങ്ങട്ട് അറത്താളെ
കറ മത്തിന്റെ മത്തില് പറന്നാലെ
അജ് പെരുന്നാള് അങ്ങട്ട് ഇരുന്നാളെ
വയ്യ വളമ്പിക്കോ കൊണ്ട് കൊടുത്താളെ
പാപ്പ പച്ചിന്റെ നജത് കജ്ജിമനായി
അനക്കെന്ത ചേതം ഇത് കൗമിന്റെ നാദം
Bismillah
Bismillah
Bismillah
Bismillah