Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Chandham
K. J. Yesudas & K.S. Chithra
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ധുംതന ധുംതന ധുംതന ധുംതന
ധുംതന ധുംതന ധുംതന ധുംതന ധും
ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
നറുവെണ്ണയോടെ പ്രേമതാലം
നിലാവിന്റെ ശീതളമായ പുളിനം
തുളുമ്പി ഞരമ്പില്‍
സോമലതിക പിഴിഞ്ഞ ലഹരി
ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
നറുവെണ്ണയോടെ പ്രേമതാലം
നിലാവിന്റെ ശീതളമായ പുളിനം
തുളുമ്പി ഞരമ്പിൽ
സോമലതിക പിഴിഞ്ഞ ലഹരി
ചന്തം കാളിന്ദീനാദം ഗോപീസംഗീതം ആ ആ ആ ആ ആ
സാസാനീ രീമാമ നീധാമമ രിരിഗാ
സാസാരി ഗാ മാ ധാ നിസ രീസ
താമരത്താരിതളായ് നിന് കണ്ണില്‍
കണ്ണനു പൊന്‍കണിയായ് നിന് നാണം
സരി രിഗ ഗമ മധ ധനി നിസ രീ രി സാ
താമരത്താരിതളായ് നിന് കണ്ണില്‍
കണ്ണനു പൊന്‍കണിയായ് നിന് നാണം
കാര്‍മേഘം മായുന്നു മാലേയം മൂടുന്നു
മഞ്ജീര ഷിഞ്ജിത സരിഗമ മൂളിപ്പാടി
പയസ്സു നുണഞ്ഞു മനസ്സു നിറഞ്ഞു സുഗന്ധമാനന്ദലയങ്ങളണിഞ്ഞ
ലാസലീലാരസം ചടുലമാകുന്നുവോ
യദുകുല കഥയിലെ മധുമയപദചലനം
ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
ആ ആ ആ ആ ആ
കോമളത്താരകളേ വന്നാലും
കണ്ണനു പൂവണിയായ് നിന്നാലും
സരി രിഗ ഗമ മധ ധനി നിസ രീ രി സാ
കോമളത്താരകളേ വന്നാലും
കണ്ണനു പൂവണിയായ് നിന്നാലും
രാവെങ്ങോ മായുന്നേ ശൈലങ്ങള്‍ തൂകുന്നേ
സിന്ദൂര സുന്ദര കതിരവ മായാജാലം
സരസ്സു തെളിഞ്ഞു നിറഞ്ഞു കവിഞ്ഞു കടഞ്ഞു കടഞ്ഞു പതഞ്ഞു കുഴഞ്ഞു
നീല രത്നങ്ങളിൽ ദേവശോഭ നീളേ
നവരസകൊടുമുടി കയറിയ സുഖനടനം
ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
നറുവെണ്ണയോടെ പ്രേമതാലം
നിലാവിന്റെ ശീതളമായ പുളിനം
തുളുമ്പി ഞരമ്പില്‍ സോമലതിക പിഴിഞ്ഞ ലഹരി
ചന്തം കാളിന്ദീനാദം ഗോപീസംഗീതം
ആ ആ ആ ആ ആ
തധി ധക ധിമി ധാം തധികിട ധോം
തകധി തക ധിമി താം തധികിന തോം
തകൃടത തക ധിമി താം തധികിനതോ താം
തധികിനതോം താം തധികിനതൊം
നി നി നിനി നി നീ ധ മധനി
തധിം തധിം ധ തകിട തകജം
സ സ സസ സ സാ നി ധ നി സ
തധിം തധിം തധിം തജം തകിട
നി നി മ ധ നി
തക ധിമി തകജം
സ സ ധ നി സ
തധിം ധ കിടജം
സ രി ഗ മ ധാ നീ സനിധമഗ
രി ഗ മ ധ നി സാ നിമധനിസ
രിരിഗമ സസരിഗ ഗധനിസ മമധനി
സസരിഗ ധധനിസ മമധനി ഗമഗരി
സരിഗമ ഗരി രിഗമധ മഗ ഗമധനി
മധനിസ നിധ ധനിസരി സനി നിസരിഗ
മഗരിസനിധ മഗരിസനിധ മഗ മധനി
സനിസ നിസ രി
ഗരിഗ രിഗ മ
ധമധ മഗ ധ
നിസ മധ നി
സാസ സാസ സാസ സാസ സനിധനി
രീരി രീരി രീരി രീരി രീസനിധ
സാസ സാസ സാസ സാസ സനി ധനി
രീരി രീരി രീരി രീരി രീസനിധ
മഗരി ഗരിഗ രിഗമ ഗമഗ
നിധമ ഗമഗ മഗരി ഗരിസ
രിസനി സനിധ നിധമ ഗമഗ
രിഗമ ഗമധ മധനി ധനിസ
രീസ രീസസാ
രീസ രീസസാ
ഗരീ ഗരീരീ
ഗരീ ഗരീരീ
സഗ ഗമ നിധ സനി രിസ ഗരി മാ...
ആ ആ ആ