Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Anthinila
Ouseppachan
Popularity · Low
+
Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും
മീനുകൊണ്ടാ വറുത്തടിക്കാല്ലോ
ഗുലുമാലെ ഗുലുമാലെ ഗുലുമാലെ
ഗുലുമാലെ ഗുലുമാലെ ഗുലുമാലെ
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും
മീനുകൊണ്ടാ വറുത്തടിക്കാല്ലോ
നാട്ടുവെട്ടം ചൂടുപിടിക്കണ
ചാകരകുന്നിൽ കൂടുവൈക്കാം
കൂടെക്കറങ്ങാം റാകിപറക്കാം
ഗുലുമാലെ ഹേ ഗുലുമാലെ
ഗുലുമാലെ ഗുലുമാലെ
ഗുലുഗുലുഗുലുമാലെ
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും
മീനുകൊണ്ടാ വറുത്തടിക്കാല്ലോ
കാറ്റാടും കരിങ്കടലെ
കൂത്താടും കപ്പലുകണ്ടോ
കരകാണാ കപ്പല്‍ സ്വന്തം കനവ് താനെടാ
കാറ്റാടും കരിങ്കടലെ
കൂത്താടും കപ്പലുകണ്ടോ
കരകാണാ കപ്പല്‍ സ്വന്തം കനവ് താനെടാ
വലയിലെ മീനുകൾ വിലകെട്ടൊരുയിരെടാ
ചുഴിയിലെ കക്കകൾ കണ്ണീരാണെടാ
ആഹാ മച്ചുനാ മയക്കമെന്താണ്ടാ
കാണാം മുംബായി ചലോ ചലോ ഭായി
ഗുലുമാലെ ഗുലുമാലെ ഗുലുമാലെ
ഗുലുമാലെ ഗുലുമാലെ ഗുലുമാലെ
കൂട്ടാനും കുത്തരിച്ചോറും
നൂഡിൽസും ടിക്കയും വയ്ക്കാം
സായാഹ്നം സുന്ദരമാക്കാം സുജായിമാരെ
കൂട്ടാനും കുത്തരിച്ചോറും
നൂഡിൽസും ടിക്കയും വയ്ക്കാം
സായാഹ്നം സുന്ദരമാക്കാം സുജായിമാരെ
ചൊകചൊക ചോക്കുമ്മീ
കനലെന്റെ കരളെടാ
ചുട്ടെടുത്ത കോഴിയെൻ
പെണ്ണിൻ മനമെടാ
ആഹാ മച്ചുനാ പിണക്കമെന്താണ്ടാ
കാണാം മുംബായി ചലോ ചലോ ഭായി
ഗുലുമാലെ ഗുലുമാലെ ഗുലുമാലെ
ഗുലുമാലെഗുലുമാലെ ഗുലുമാലെ
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും
മീനുകൊണ്ടാ വറുത്തടിക്കാല്ലോ
നാട്ടുവെട്ടം ചൂടുപിടിക്കണ
ചാകരകുന്നിൽ കൂടു വെക്കാം
കൂടെക്കറങ്ങാം റാകിപറക്കാം
ഗുലുമാലെ ഹേ ഗുലുമാലെ
ഗുലുമാലെ ഗുലുമാലെ
ഗുലുഗുലുഗുലുമാലെ
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും
മീനുകൊണ്ടാ വറുത്തടിക്കാല്ലോ