Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kaalan Puli
Amal Jose
,
Sushin Shyam
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ചുറ്റും ശാന്തത
കൊടും കാടിൻ നടുവിലു
വെട്ടം തെളിയണ് പടരണ്
ഇമ വെട്ടി കഴിയും മുൻപേ ഉടലിൽ
പല്ലോ തുഴയണ് നഖം ഉരയണ്
പാങ്ങില്ലാതെ ഒടുവിൽ മരണം
വരുവാ-വിളിയോർത്തു ശ്വാസം മുട്ടെ
കാലൻ പുലി കതറണ് കതറണ്
ചാവും നാരി പിടയണ് പിടയണ്
കാലം വിധി പറയണ് പറയണ്
വീണ്ടും വീണ്ടും വീണ്ടും
കാലൻ പുലി കതറണ് കതറണ്
ചാവും നാരി പിടയണ് പിടയണ്
കാലം വിധി പറയണ് പറയണ്
വീണ്ടും വീണ്ടും വീണ്ടും
രക്ഷയ്ക്കാരുമേ വരുകില്ലെന്നറിയുക
വ്യർത്ഥം പിടയുക പിടയുക
ഇനി ഓടാൻ മറയാൻ ഇവിടില്ലിടമേ
കണ്ണിൽ കയറിടും ഇരുൾ അടയുമേ
വേട്ടക്കാർതൻ പിടിയിൽ
ഒടുവിൽ പെടുമെ ഇത് നീതി
കാടിൻ നീതി
കാലൻ പുലി കതറണ് കതറണ്
ചാവും നാരി പിടയണ് പിടയണ്
കാലം വിധി പറയണ് പറയണ്
വീണ്ടും വീണ്ടും വീണ്ടും
കാലൻ പുലി കതറണ് കതറണ്
ചാവും നാരി പിടയണ് പിടയണ്
കാലം വിധി പറയണ് പറയണ്
വീണ്ടും വീണ്ടും വീണ്ടും