Skip to content

Ariyallo

SHIV PAUL
Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

അറിയാലോ കാട്ടുന്ന കളി ഒക്കെ പലതാടോ നേരിട്ട് കണ്ടവര്‍ പറഞ്ഞാടോ നിക്കാനോ വഴിയില്ലല്ലോ എനിക്കിട്ടും നിനക്കിട്ടും പണിയാനോ കൈതുമ്പിരിലിരിക്കണതറിവാടോ എങ്ങനേ വന്നാലും നമ്മ മെയ്‌ന്‍ ആന്നറിയാലോ അറിയാലോ (നീ അറിഞ്ഞോടാ) അറിയാലോ കാട്ടുന്ന കളി ഒക്കെ പലതാടോ നേരിട്ട് കണ്ടവര്‍ പറഞ്ഞാടോ നിക്കാനോ വഴിയില്ലല്ലോ എനിക്കിട്ടും നിനക്കിട്ടും പണിയാനോ കൈത്തുമ്പിരിലിരിക്കണതറിവാടോ എങ്ങനേ വന്നാലും നമ്മ മെയ്‌ന്‍ ആന്നറിയാലോ അറിയാലോ അറിയാലോ (ഏയ്) അറിയാലോ , അറിയാലോ , അറിയാലോ (ഏയ്) അറിയാലോ , അറിയാലോ , അറിയാലോ (ഏയ്) അറിയാലോ , അറിയാലോ , അറിയാലോ (ഏയ്) അറിയാലോ , അറിയാലോ , അറിയാലോ (ഏയ്) അറിയാലോ കാട്ടുന്ന കളി ഒക്കെ പലത് നേരിട്ട് കണ്ടവര്‍ പണിതിട്ടും നിക്കാടോ നിനവില്‍ കരവിരുതിന്‍റെ ഒരു ചാക്കോ മലമുകളില്‍ വിജയിൻ്റെ പൊന്‍മാനോ കണ്ണുമാഞ്ഞ് ഇനി കെ.എഫ്.ന്‍റെ കേസ് ആണോ മല ഇറങ്ങിയിട്ട് കൊണ്ടതോ തേയ്മാനം പക്ഷെ കൊണ്ടാല്‍ അറിയുന്നു പറഞ്ഞത് പഴഞ്ചൊല്ലില്‍ കൊളുത്തിട്ട് ആഞ്ഞ് പിടി തന്നെ കാവലിൻ കീ തേടി പാഞ്ഞത് വീക്കെന്‍ഡില്‍ കാതിലോതാനും കണ്ണീരു കാണിക്കാനും ആയിരം ചീങ്കണ്ണി ചോറിൻ്റെ കൂടെ വാരിത്തരും മീന്‍വള്ളി സ്നേഹപ്രകടനം മാറി ഇപ്പോള്‍ ഭീഷണി ആബദ്ധങ്ങളില്‍നിന്ന് പഠിച്ചത് കീം വഴി കലം നിറഞ്ഞാലും നിര്‍ത്തൂല തീക്കളി അറിവുശാലയില്‍ ആകെ പീസ് പടിയെല്ലാ നീക്കണ് മാരിവില്ല് മാറി കദളികള്‍ വീശണ് കതകിന് കൊളുത്തിട്ടാലൊന്ന് കേക്കണ് ഇല്ലാ വചനത്തിന് പരിഹാരം ഇല്ലെന്ന് അറിയാലോ വരവാകെ തീരണ് കാലികുപ്പികള്‍ടെ ചില്ലുംകൊണ്ട് നീരണ് കലപിലയുടെ ഇടക്കൊരു ഭീരാണ് അവസരം ഇല്ലേല്‍ വരുന്നത് ചൊണ എന്ന് അറിഞ്ഞോട്ടോ(അറിഞ്ഞോ) ചോദ്യങ്ങള്‍ ആയിരം ഉത്തരം(പറഞ്ഞോ) കൈ കൊണ്ട് വണ്ടി നിർത്തി ചോദിച്ചു(വരുന്നോ) കിട്ടിയ കിട്ടി പോയാല്‍ ഊട്ടി കയറിയത് സ്കൂട്ടിയിലാണാലും(പറന്നോ) പറന്ന് Back out the booth Blasting the Bose in Alto 800 Casket approved(എന്തിന്) Knowledge is the pastor, the crew I got dilemmas so I’m out choosing neither of the two(വെറുതെ) In the cut I’m hashing the proof I gotta split the percentage, my bros eating too Coupons I’ma spread it, croutons in my soup Boullion, real cherry, all of y’all think you ready Got the MCC boys blowing out confetti Make ‘em envy me with the flows I got plenty And I rip these beats Shiv Paul made ‘em litty Gotta know, cause for the calm is the Henny, we grow നിന്ന നില്പില്‍ വീശും കീശ കീറിയാലും മീശ നീട്ടും It’s the പൂശിയാലോ season വാശി കൂടി സീനും തൂക്കി Common knowledge, ya boi don’t miss അറിയാലോ കാട്ടുന്ന കളി ഒക്കെ പലതാടോ നേരിട്ട് കണ്ടവര്‍ പറഞ്ഞാടോ നിക്കാനോ വഴിയില്ലല്ലോ എനിക്കിട്ടും നിനക്കിട്ടും പണിയാനോ കൈത്തുമ്പിരിലിരിക്കണതറിവാടോ എങ്ങനേ വന്നാലും നമ്മ മെയ്‌ന്‍ ആന്നറിയാലോ അറിയാലോ അറിയാലോ(ഏയ്) അറിയാലോ , അറിയാലോ , അറിയാലോ (ഏയ്) അറിയാലോ , അറിയാലോ , അറിയാലോ (ഏയ്) അറിയാലോ , അറിയാലോ , അറിയാലോ (ഏയ്) അറിയാലോ , അറിയാലോ , അറിയാലോ (ഏയ്) ஐய் முடியாதோ மடியாதோ படியாதோ ஓடையாதோ விடியாதோ தெரியாதோ புரியாதோ பிரியாதோ இருக்காதோ நிலைக்காதோ பலிக்காதோ நினைக்காம வேடிக்காம இருக்காதா வேடி ராமோ ரெடி ஆமோ திமிராக மதியாதோர் முறை வாசல் மிதியாவோர் ஓ நா ஆல்ரெடி ஆயிரம் பிரச்சனை பாக்கெட்டுல வைச்சிணு சிருச்சிருக்கன் என் பார்ஸ் எல்லாம் பாக்கெட்டுல உக்கார வைக்க பத்தாயிரம் பேப்பரா கிழிச்சிருக்கன் தூக்கி போட்ட வார்த்தைகள தூண்டுனா தொல்காப்பியமே தோத்துரும்னு தோத்துருக்கன் நான் தோத்துட்டேன்னு சொல்லிட்டு தூங்குன தம்பிக்குத் தெரியல நான் முழிச்சிருக்கன் நா வேகமா பாடுனா இருக்கும்டா பஞ்ச் லைன் வேகமா தேடுறான் இருட்டுல சன்ஷைன் பெக்கா பெக்கா முழிக்காத இது என் டைம் பிரேக்கா போட்டுத் திரும்பலா இது ஒன் லைன் மேக்கப் போட்ட ஜோக்கர் மாரி வில்லன் பெஞ்ச் மேல பென்சில் வைச்சி கில்லின் பெஞ்ச்மார்க்கா இஞ்ச் இஞ்சா பிலின் இஞ்சுரீஸ் ஆ டின்சர் போட்டு சில்லின் ஸீ பிறந்துட்டோம் இருபது ஒன் லைஃப் ஊ கூண்டுல இருக்கவும் இல்லா சூ முடிச்சதா மொத்தமா துடச்சி உஃ அனுபவம் எடுத்துனு முன்னா மூவ் உனக்காக மட்டும் ட்ரூ மதிக்காதவன பண்ணு ஸ்க்ரூ மரியாதைக்கு சொல்றேன் ஃப்யூ மறைஞ்சாலும் என் சொல் ஃப்யூ தம்பி நா இன்னும் முடிக்கல தெரியாது அடிச்சா பயப்படுறவன் கிடையாது பொடியான் பாக்க தான் தயிர் சாது வார்த்தையில கீஞ்சிரும் உன் காது வாழ்கையில ஆடாம சூதாடு வேண்டிக்க மாட்டிக்க கூடாது நு எங்கிட்ட சிக்குனா பலி ஆடு ரிபீட்டுல சொல்றேன் யாருனு உனக்கு தெரியாதோ தெரியாதோ தெரியாதோ (ஐ) தெரியாதோ தெரியாதோ தெரியாதோ (ஐ) தெரியாதோ தெரியாதோ தெரியாதோ (ஐ) தெரியாதோ தெரியாதோ தெரியாதோ (ஆஹ்)