Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Karayum Kadalum
Shaan Rahman
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
എലേ ലേ എലേ ലേ
എലേ ലേ എലേ ലേ
എലേ ലേ എലേ ലേ
എലേ ലേ എലേ ലേ
കടലും കരയും പോൽ
തെല്ലും അകലം ഇല്ലാതെ
മനസ്സും മനസ്സുമായ് തമ്മിൽ
കൈകൾ കോർക്കുന്നേ
കടലിൽ കുളിരോളം ചെല്ലം താളം തുള്ളുമ്പോൾ
കരതൻ മാറത്തും
കാണാത്തിരകൾ തുള്ളുന്നേ
ഇരുട്ടിന്റെ വേരും വെട്ടി വാനമേ
വിളക്കായ് നീട്ടി നീയും സൂര്യനേ
കിനാവിന്റെ വെള്ളിത്താരം
വീണ്ടും മിന്നുന്നേ കണ്ണാകെ
കണ്ണാകെ ആനന്ദം നെഞ്ചാകെ
എലേ ലേ എലേ ലേ
എലേ ലേ എലേ ലേ
കടലും കരയും പോൽ
തെല്ലും അകലം ഇല്ലാതെ
മനസ്സും മനസ്സുമായ് തമ്മിൽ
കൈകൾ കോർക്കുന്നേ
കടലും കരയും പോൽ
തക തെയ് തക തെയ് (ഓ ഓ)
തക തെയ് തക തെയ്(ഓ ഓ)
തക തെയ് തക തെയ്(ഓ ഓ)
തക തെയ് തക തെയ്(ഓ ഓ)
മറുകര നിന്നും പോരും ഈറൻ പൂങ്കാറ്റേ
മതിലകമാകെ മാറി മേളം കേട്ടില്ലേ
നാടാകെ ഹോ നാടാകെ
ഓ ഓ
മണ്ണിതിൽ മേലേ വിണ്ണിൻ ദൂതൻ വന്നില്ലേ
അതിരുകളെല്ലാം മായും സ്നേഹം തന്നില്ലേ
തീരാതെ ഹോ തീരാതെ
കതിരൊളി തൂകി
കളിയാടുന്ന ചിരി
ഉയിരുള്ള കാലത്തോളം വേണം വാടാതെ
മായാതെ മായാതെ പൂന്തിങ്കൾ ചേലോടെ
കടലും കരയും പോൽ
തെല്ലും അകലം ഇല്ലാതെ
മനസ്സും മനസ്സുമായ് തമ്മിൽ
കൈകൾ കോർക്കുന്നേ
കടലിൽ കുളിരോളം ചെല്ലം താളം തുള്ളുമ്പോൾ
കരതൻ മാറത്തും
കാണാത്തിരകൾ തുള്ളുന്നേ
ഇരുട്ടിന്റെ വേരും വെട്ടി വാനമേ
വിളക്കായ് നീട്ടി നീയും സൂര്യനേ
കിനാവിന്റെ വെള്ളിത്താരം
വീണ്ടും മിന്നുന്നേ കണ്ണാകെ
കണ്ണാകെ ആനന്ദം നെഞ്ചാകെ
തക തെയ് തക തെയ് (ആ ആ)
തക തെയ് തക തെയ്(ആ ആ)
തക തെയ് തക തെയ്(ആ ആ)
തക തെയ് തക തെയ്(ആ ആ)