Skip to content

Vayojana Zombie

Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

അല്ലിമലർതിരിയേ ഭയമൊന്നു കുറക്കിനിയേ വഴിപാടു കുറുപ്പേലെൻ്റെ നാമം കണ്ടാർന്നൊ ഇനി വള്ളി പിടിക്കില്ലേ എന്നെ തള്ളി മറിക്കില്ലേ പരകായ ബോഡി പ്രവേശപൂരം കണ്ടാർന്നൊ സ്വാശ്രയ ഭൂതമേ അതാശ്രയ പ്രേതമേ വയോജന സോമ്പിയാണേ സ്പൂക്കിയാണേ നിരീശ്വര ദേഹമേ പരീക്ഷണമെന്തിന് വയോജന സോമ്പിയാണേ സംഭവാ നീയെ ജയ ഓംകര ശങ്കര വരാജിത ഭീകരമീ ആശങ്ക തീർതിടണേ നമ ദേവ ജയ ജയ പടച്ച തമ്പുരാനേ വിളിച്ചു കുമ്പിടാമേ കനിഞ്ഞ താരകളിൽ സ്തുതി തരു ജയ ജയ Whispers in the hall white shadows room toast Midnight conversations with the souls I host Cold breath on my neck The silence boasts I don't feel the dark I negotiate with ghosts (I don't feel the dark I negotiate with ghosts) മുടിയടയാളം ഉയരണു പാദം പതിയേ പതിയെ നിഴലിലെ രൂപം തനി മലയാളം മൊഴിയേ മൊഴിയെ സംഗതി തുള്ളണ സമയത്ത് മുള്ളണ് ഭീതിയിലറയത്ത് ചെമ്പ് ചിലങ്ക ചിലച്ചിട്ട് ഹ ഹ ചിരിയേ ചിരിയേ ചെഞ്ചോരാ നിൻ ചോറ് കണ്ണീരോ സാമ്പാറ് നീ വെളിത്ത തുടുത്ത് മരത്തിലിരുക്കുവോ ഓ ഓ ഓ സ്വാശ്രയ ഭൂതമേ അതാശ്രയ പ്രേതമേ വയോജന സോമ്പിയാണേ സ്പൂക്കിയാണേ (അല്ലിമലർ) നിരീശ്വര ദേഹമേ പരീക്ഷണമെന്തിന് വയോജന സോമ്പിയാണേ സംഭവാ നീയെ ജയ ഓംകര ശങ്കര വരാജിത ഭീകരമീ ആശങ്ക തീർതിടണേ നമ ദേവ ജയ ജയ പടച്ച തമ്പുരാനേ വിളിച്ചു കുമ്പിടാമേ കനിഞ്ഞ താരകളിൽ സ്തുതി തരു ജയ ജയ അല്ലിമലർതിരിയേ ഭയമൊന്നു കുറക്കിനിയേ വഴിപാടു കുറുപ്പേലെൻ്റെ നാമം കണ്ടാർന്നൊ ഇനി വള്ളി പിടിക്കില്ലേ എന്നെ തള്ളി മറിക്കില്ലേ പരകായ ബോഡി പ്രവേശപൂരം കണ്ടാർന്നൊ