Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Chilambolikkaatte
Sujatha
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ചിലമ്പൊലിക്കാറ്റേ
ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ
ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ
ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ
ഇടിമിന്നലെറിഞ്ഞാട്ടേ
മകരം മഞ്ഞാടയാൽ
പൊതിയും പൂമ്പാറ്റയെ
കനവിൽ കണ്ണാടിയിൽ
തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും
നക്ഷത്രമല്ലേ.... ഞാൻ
Beegee.. beegee ..beegee.. beegee
Love u.. love u.. love u.. baby
Beegee.. beegee ..beegee.. beegee
Love u.. love u.. love u.. babee.... haa
ചിലമ്പൊലിക്കാറ്റേ
ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ
ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ
ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ
ഇടിമിന്നലെറിഞ്ഞാട്ടേ
ഏപ്രിൽ ലില്ലിപ്പൂവേ
നിൻ മെയ്യിൽ ഞാൻ
തൂവൽത്തുമ്പാൽ തൊട്ടാൽ
മേഘ ചില്ലിന് തെല്ലായ്
എൻ മാറത്തെ
ചേലത്തുംബാല് മൂടാം
പൊന്നേ പൊന്നാരേ
വരൂ കെട്ടാം കൊട്ടാരം
നിലാവിലെ മഞ്ഞിന് മേട്ടില്‍
മാര്‍ബിള്‍ കൊട്ടാരം
എന്നേ നോക്കാതെ ഒന്നും മിണ്ടാതെ
വേനൽക്കയ്യാൽ തൊട്ടാല്‍
പൊട്ടും വെണ്ണക്കല്ലോ ഞാൻ
Beegee.. beegee ..beegee.. beegee
Love u.. love u.. love u.. baby
Beegee.. beegee ..beegee.. beegee
Love u.. love u.. love u.. babee.... haa
ചിലമ്പൊലിക്കാറ്റേ
ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ
ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ
ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ
ഇടിമിന്നലെറിഞ്ഞാട്ടേ
നിന്നെക്കന്റപ്പോഴെൻ
കണ്ണിൽ മിന്നീ
നീലച്ചെണ്ടിൽ നാണം
മാറിൽ ചേർന്നപ്പോഴെൻ
ശ്വാസക്കാറ്റിൽ
കേട്ടൂ ടിക് ടിക് താളം
ഹേയ്, കിട്ടാ മോട്ടല്ലേ
നിന്നെ പട്ടാല്‍ മൂടുലെ
ചെന്താമര ചുണ്ടില്‍
ചുണ്ടാല്‍ ചായം തേക്കൂലെ
കണ്ണേ കണ്ണാരേ
കണ്ണന് നീയല്ലേ
ആരും കാതിൽ താനേ മൂളും മൂളിപ്പാട്ടല്ലേ
Beegee.. beegee ..beegee.. beegee
Love u.. love u.. love u.. baby
Beegee.. beegee ..beegee.. beegee
Love u.. love u.. love u.. babee.... haa
ചിലമ്പൊലിക്കാറ്റേ
ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ
ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ
ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ
ഇടിമിന്നലെറിഞ്ഞാട്ടേ
മകരം മഞ്ഞാടയാൽ
പൊതിയും പൂമ്പാറ്റയെ
കനവിൽ കണ്ണാടിയിൽ
തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും
നക്ഷത്രമല്ലേ... ഞാൻ
Beegee.. beegee ..beegee.. beegee
Love u.. love u.. love u.. baby
Beegee.. beegee ..beegee.. beegee
Love u.. love u.. love u.. babee.... haa