Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Premavathi (From "Athi Bheekara Kaamukan")
Sid Sriram; Bibin Ashok; Heykarthii
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
പ്രേമവതി തീ, തീ
നീ എന്നുള്ളിൻ ഉള്ളിൽ തീ
ബാനുമതി നീ, നീ
വാനിൽ കാണും ചന്ദ്രമുഖി
പൊട്ടാസു പൊട്ടിവീണ നെഞ്ചകത്ത് വന്നിരുന്നു പുട്ടുപോലെ പട്ടുനൂല്‍ കെട്ടിയിട്ടുവോ
കിട്ടാത്ത മുന്തിരിക്ക് പിന്നിൽ വന്ന് പമ്മി നിന്ന് വട്ടമിട്ട് കിട്ടുമെന്നൊരാശ കൂടിയോ
താഴെ വന്ന നിലവേ
ഓ, താഴ് വീണ നിധിയേ
ഓ, ആഴമുള്ള നദിയേ
ഓ, കൊത്തിവെച്ച ശീലയേ
ഓ, മുത്തു വെച്ച മാലയേ
ഓ, പൊത്തി വെച്ച താരമേ
കണ്ണടച്ചു കൈപിടിച്ചു വാ വാ പൊൻമാനെ
മാനെ, മാനെ, മാനെ മായാ-दिलवाले
മായാജാലംകാട്ടും കാതൽ ജിന്നാണേ
ബാലി തീരം നിന്നെ കാണാൻ നോമ്പാണേ
വീര്യം കൂടും വീഞ്ഞാണേ
ദുനിയാവിൽ ഇനിയാരും വരുവാനില്ലിതുപോലെ
പഴയേതോ മുനി തന്ന വരമോ പൊൻമണി നീ?
ദിശ തേടി വഴിമാറി ഇരുളിൽ ഞാൻ അലയുമ്പോൾ നിലാവായി തെളിവാനിൽ നിറയെ കണ്മണി നീ
പൊട്ടാസു പൊട്ടിവീണ നെഞ്ചകത്ത് വന്നിരുന്നു പുട്ടുപോലെ പട്ടുനൂല്‍ കെട്ടിയിട്ടുവോ
കിട്ടാത്ത മുന്തിരിക്ക് പിന്നിൽ വന്ന് പമ്മി നിന്ന് വട്ടമിട്ട് കിട്ടുമെന്നൊരാശ കൂടിയോ
താഴെ വന്ന നിലവേ
ഓ, താഴ് വീണ നിധിയേ
ഓ, ആഴമുള്ള നദിയേ
ഓ, കൊത്തിവെച്ച ശീലയേ
ഓ, മുത്തു വെച്ച മാലയേ
ഓ, പൊത്തി വെച്ച താരമേ
കണ്ണടച്ചു കൈപിടിച്ചു വാ വാ പൊൻമാനെ
മാനെ, മാനെ, മാനെ മായാ-दिलवाले
മായാജാലംകാട്ടും കാതൽ ജിന്നാണേ
ബാലി തീരം നിന്നെ കാണാൻ നോമ്പാണേ
വീര്യം കൂടും വീഞ്ഞാണേ
മാനെ, മാനെ, മാനെ മായാ-दिलवाले
മായാജാലംകാട്ടും കാതൽ ജിന്നാണേ
ബാലി തീരം നിന്നെ കാണാൻ നോമ്പാനേ
വീര്യം കൂടും വീഞ്ഞാണേ