Thamarappoomkavanathil
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്ക്റങ്കുള്ളോളെ
പങ്ക്റങ്കുള്ളോളെ
പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട്
പൂക്കളിൽ റാണിയായ് പൂത്തുനിൽക്കുന്നോളെ
പൂത്തുനിൽക്കുന്നോളെ (താമരപ്പൂ)
കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ച്പോയ് (2)
കണ്മണിയെ കാണുവാനായ് കൺ കൊതിച്ച്പോയ് (2)
കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളെ (താമരപ്പൂ)
അന്നൊരുനാളമ്പിളിമാൻ വമ്പനായി വന്നു (2)
വന്നു നിന്നേ കണ്ടതോടെ അമ്പരന്നു നിന്നു (2)
കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളെ (താമരപ്പൂ)