Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Manne Nambi
Gopi Sundar
,
Dabzee
,
Vinayak Sasikumar
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഒ ഒ ഒ ഓ എ ഒ ഏ ഒ ഒ ഒ ഓ എ ഒ ഏ
ഒ ഒ ഒ ഓ എ ഒ ഏ ഒ ഒ ഒ ഒ ഒ ഓ എ ഒ ഏ ഒ ഒ ഒ
ന ന ന ന ന ന ന ന ന (ആരീരാരം രാരോ)
ന ന ന ന ന ന ന ന ന (ആരീരാരം രാരോ)
മണ്ണെ നമ്പി മരമിരിപ്പൂ(ആരീരാരം രാരോ)
മരത്തെ നമ്പി കൊമ്പിരിപ്പൂ(ആരീരാരം രാരോ)
ഏ കൊമ്പെ നമ്പി ഇലയിരിപ്പൂ(ആരീരാരം രാരോ)
ഇലയെ നമ്പി കായിരിപ്പൂ(ആരീരാരം രാരോ)
ഒ ഒ ഒ ഓ എ ഒ ഏ(ആരീരാരം രാരോ)
ഒ ഒ ഒ ഓ എ ഒ ഏ(ആരീരാരം രാരോ)
ഒ ഒ ഒ ഓ എ ഒ ഏ(ആരീരാരം രാരോ)
ന ന ന ന ന ന ന ന ന നാനാ
ന ന ന ന ന ന ന ന ന നാനാ
(Instrumental)
വായെ നമ്പി വയറിരിപ്പൂ(ആരീരാരം രാരോ)
ഏ വയറിൽ കത്തും തീയിരിപ്പൂ(ആരീരാരം രാരോ)
തീ മുമ്പേ ഉയിരിരിപ്പൂ (ആരീരാരം രാരോ)
ഉയിർ പോയാലെന്തിരിപ്പൂ (ആരീരാരം രാരോ)
ദാഹിപ്പൂ ആശിപ്പൂ ആരോടായ് യാജിപ്പൂ
ഒ ഒ ഒ ഓ എ ഒ ഏ ഒ ഒ ഒ ഓ എ ഒ ഏ
മണ്ണെ നമ്പി മരമിരിപ്പൂ(ആരീരാരം രാരോ)
മരത്തെ നമ്പി കൊമ്പിരിപ്പൂ(ആരീരാരം രാരോ)
ഏ കൊമ്പെ നമ്പി ഇലയിരിപ്പൂ(ആരീരാരം രാരോ)
ഇലയെ നമ്പി കായിരിപ്പൂ(ആരീരാരം രാരോ)
ഒ ഒ ഒ ഓ എ ഒ ഏ(ആരീരാരം രാരോ)