Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kanakanjini Minnum - From "Vedikkettu"
Shibu Pularkazhcha feat. Syam Prasad & Vidhyadharan Master
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
കനകാഞ്ചിനിമിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
കനകാഞ്ചിനിമിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
കദംബവനത്തിൽ വസിച്ചിടുന്ന
മതംഗ പുത്രിയാം ജഗദംബികേ
പുഷ്പാസ്ത്രം പുണ്ഡരീകക്കരിമ്പ്
തൃക്കൈകളിൽ ഏന്തിടും ആദി മാതേ
അമ്മേ നിൻ നാമങ്ങളെന്നും
പാടി സ്തുതിച്ചിടുന്നേ
അമ്മേ നിൻ പാദങ്ങൾ പുൽകി
എന്നും നമിച്ചിടുന്നേ
(അമ്മേ നിൻ നാമങ്ങളെന്നും)
(പാടി സ്തുതിച്ചിടുന്നേ)
(അമ്മേ നിൻ പാദങ്ങൾ പുൽകി)
(എന്നും നമിച്ചിടുന്നേ)
കനകാഞ്ചിനിമിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
കാമിനിയേ കല്യാണകാരിണി
പാരിലനുഗ്രഹം നൽകിടണേ
വർണ്ണാത്മികേ സർവ്വ പ്രിയംങ്കരി
വിഘ്നങ്ങളെല്ലാം നീ നീക്കിടണേ
നീയല്ലാതിന്നാരുമില്ലമ്മേ
നീയാണേക ആശ്രയമമ്മേ
അമ്മേ നിന്റെ നാമങ്ങളെന്നും
എന്നുടെനാവിൽ വിളങ്ങണമമ്മേ
കനകാഞ്ചിനിമിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
അമ്മേ നിന്നെക്കാണുവാനായി
കാലങ്ങളത്രയും നോമ്പു നോൽക്കുന്നേ
തൃപ്പാദങ്ങൾ പുൽകുവാനായി
കാതങ്ങൾ താണ്ടി ഞാൻ വന്നിടുന്നമ്മേ
ഉള്ളിനുള്ളിൽ വാഴുന്നൊരമ്മേ
എന്നുമെന്നും കാക്കുന്നൊരമ്മേ
കർപ്പൂരപ്പൂക്കൾ വിരിയും
നിൻ തിരുമുന്നിലണഞ്ഞിടുന്നമ്മേ
കനകാഞ്ചിനിമിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
കളഭം വിളങ്ങണകണ്ടേ
തിലകം തിളങ്ങണ കണ്ടേ
ഉലകം വണങ്ങണ കണ്ടേ
ആടലകറ്റി നീ മോദമതേ കണം
കൊമ്പ് കുഴൽ വാദ്യമുയർന്നു
ശരണം വിളി വാനിലുയർന്നു
കനിവേകുമി ദർശനപുണ്യം
പാപമകറ്റി നീ മോക്ഷമതേ കണം
ദേവീ നിന്റെ തേജോമയ
രൂപം കണ്ടു കൊതിച്ചിടുന്നേ
അമ്മേ നിന്റെ പൂമൂടലെന്നും
കണ്ടു തൊഴുതിടുന്നേ
താളമേറുന്നേ
(തിന്തക തിന്തക)
മേളമേറുന്നേ
(തിന്തക തിന്തക)
താളമേറുന്നേ, മേളമേറുന്നേ
ആടിയും പാടിയും നിൻ തിരുമുന്നിലായ്
കനകാഞ്ചിനിമിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
കനകാഞ്ചിനിമിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
കനകാഞ്ചിനിമിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
കനകാഞ്ചിനിമിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ