Skip to content

Pulariyil Achante

Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

പുലരിയിൽ അച്ഛന്റെ തൊടു വിരലെന്നപോൽ തൊട്ടുണർത്തുന്നു തൂവെട്ടം ഉലകിന്റെ ഓരോരോ ചെറുമണി തരിയിലും മിന്നി തുടിക്കുന്ന സത്യം നമ്മിലോ നന്മയായ് അമ്മതൻ സ്നേഹമായ് അൻപോടു ചേരുന്നു നിത്യം നിത്യം പൂവനം ഈ മനം ആയീടാൻ പാവന ചിന്തകളേകണം തൂമൊഴി നാമ്പുകൾ നാത്തുമ്പിൽ തോന്നുവാൻ ആത്മാവിൽ വാഴേണം അഴലിന്റെ ഇരുൾ മുകിലല മായ്ക്കും മായാ വാന മഴവിൽ പൊരുൾ നീയേ വിശ്വ വിഹായസ്സിൻ സാരം സർവ്വചരാചര ഗീതം