Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Anuragalola
K. J. Yesudas
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
തര രാ ര രാര രാ
തര രാ ര രാര രാ
തര രാ ര രാര രാ
ആ ആ ആ ആ ആ ആ
അനുരാഗ ലോല ഗാത്രി, വരവായി നീല രാത്രി
നിനവിൻ മരന്ദ ചഷകം, നിനവിൻ മരന്ദ ചഷകം
നെഞ്ചിൽ പതഞ്ഞ രാത്രി
അനുരാഗ ലോല ഗാത്രി, വരവായി നീല രാത്രി
ലയലാസ്യ കലാ കാന്തി സഖി നിൻ്റെ രൂപമേന്തി
മാരൻ്റെ കോവിൽ തേടി, മായാമയൂരമാടീ മായാമയൂരമാടീ
ഒളി തേടി നിലാ പൂക്കൾ, ഒളി തേടി നിലാ പൂക്കൾ
വീഴുന്നു നിൻ്റെ കാൽക്കൽ
അനുരാഗ ലോല ഗാത്രി, വരവായി നീല രാത്രി
സ്വര ഹീന വീണയിൽ നീ, ശ്രുതി മീട്ടി മഞ്ജുവാണീ
ഈ മാറിൽ മുഖം ചേർത്തു സുര ലോകമൊന്നു തീർത്തു
സുര ലോകമൊന്നു തീർത്തു
ഉതിരുന്നു മന്ദ മന്ദം, ഉതിരുന്നു മന്ദ മന്ദം
ദ്യുതി നിൻ മുഖാരവിന്ദം
അനുരാഗ ലോല ഗാത്രി, വരവായി നീല രാത്രി