Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Pathiye Nee
Haritha Balakrishnan
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
പതിയെ നീ ആത്മാവിൻ ആഴങ്ങൾ പുൽകുമോ?
പതിയെ നീ ആകാശ തീരങ്ങൾ തേടുമോ?
ആയിരം രാവുകൾ നീ വരും നാളിനായ്
കാത്തു ഞാൻ നിന്നിതാ
പ്രണയാർദ്രമാകുമെൻ കണ്ണുകൾ
നിറതാരകങ്ങളായ് മിന്നിടാം
വെൺ വഴികളിലൊരു തിരിയായ്
നീ വരൂ
പിടയുന്നതെന്തിനോ മൗനമായ്
ചിറകായി മാറിടാമെൻ മനം
വെണ്മുകിലിടുമിടവഴിയേ
നീ വരൂ
സ്മൃതിയുടെ ശലഭമായ് നീ
മൃതിയുടെ മലരുപോലെ ഞാൻ
ഇതളുണരുന്നിതാ,(ho-o-o-o)
മധുനിറയുന്നിതാ,(ho-o-o-o)
നീയെന്നിൽ ചേരുന്നിതാ
പ്രണയാർദ്രമാകുമെൻ കണ്ണുകൾ
നിറതാരകങ്ങളായ് മിന്നിടാം
വെൺ വഴികളിലൊരു തിരിയായ്
നീ വരൂ
പിടയുന്നതെന്തിനോ മൗനമായ്
ചിറകായി മാറിടാമെൻ മനം
വെണ്മുകിലിടുമിടവഴിയേ
നീ വരൂ
പതിയെ നീ ആത്മാവിൻ ആഴങ്ങൾ പുൽകുമോ?
പതിയെ നീ, ആകാശ തീരങ്ങൾ തേടുമോ?
ആയിരം രാവുകൾ നീ വരും നാളിനായ്
കാത്തു ഞാൻ നിന്നിതാ
പ്രണയാർദ്രമാകുമെൻ കണ്ണുകൾ
നിറതാരകങ്ങളായ് മിന്നിടാം
വെൺ വഴികളിലൊരു തിരിയായ്
നീ വരൂ
പിടയുന്നതെന്തിനോ മൗനമായ്
ചിറകായി മാറിടാമെൻ മനം
വെണ്മുകിലിടുമിടവഴിയേ
നീ വരൂ