Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Enthathishayame Daivathin Sneham
M4manna, Demino Dennis
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ദൈവമേ നിൻ മഹാസ്നേഹമതിൻ വിധം
ആർക്കു ചിന്തിച്ചറിയാം
ദൈവമേ നിൻ മഹാസ്നേഹമതിൻ വിധം
ആർക്കു ചിന്തിച്ചറിയാം
എനിക്കാവതില്ലേയതിൻ ആഴമളന്നിടാൻ
എത്ര ബഹുലമതു
എനിക്കാവതില്ലേയതിൻ ആഴമളന്നിടാൻ
എത്ര ബഹുലമതു
എന്തതിശയമേ ദൈവത്തിൻ സ്നേഹം
എത്ര മനോഹരമേ
എന്തതിശയമേ ദൈവത്തിൻ സ്നേഹം
എത്ര മനോഹരമേ
എന്തതിശയമേ ദൈവത്തിൻ സ്നേഹം
എത്ര മനോഹരമേ