Skip to content

Sivane

Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

തകധിമി തകധിമി തകധിമി തകധിമി തകധിമി തകധിമി തകധിമി തകധിമി പറയരുതടിയറ തുടരണമടവുകൾ ഉശിരൊടു് കടശിവരേ (കടശിവരേ കടശിവരേ കടശിവരേ) വര തെളിയുകയോ ഗുണമണയുകയോ പറയുക മനമേ തട പണിയുകയോ ഒരു പടുകെണി നടവഴിയുടെ കുറുകേ വില കയറുകയോ നില വളരുകയോ നരഗതിയറിയാനിനി എതുവഴി അപരനിവരോ പുതിയ പൊൻതാരങ്ങൾ അകമേ എരിയും പുകയും കൊടിയ തീപ്പന്തങ്ങൾ കുറുനരിയേ നരിയേ ഇളം മാനാക്കുന്നൊരുലകേ ഉലകേ ഒളിക്കാനിന്നില്ലൊരിടവും അരികേ വിടണേ വെറുതേ നാടേ ഓടു് നടുവേ ഓടാൻ ഞാൻ മനുജനു പലക്കൊതി എതിരെ വരുവതു വലിയൊരു തലവിധി പതറി വിധിയൊടുപറയരുതടിയറ തുടരണമടവുകൾ ഉശിരൊടു് കടശിവരേ മനുജനു പലക്കൊതി എതിരെ വരുവതു വലിയൊരു തലവിധി പതറി വിധിയൊടുപറയരുതടിയറ തുടരണമടവുകൾ ഉശിരൊടു് കടശിവരേ ഏതോ ചരടിൽ പാവകളായ് വേണോ ഇനിയും ഈ കളികൾ ദൂരേ കനവിൽ ആ വനിയിൽ പോകാലിവിടെ കളങ്ങളിൽ കളിച്ചു കളിച്ചു പിടിച്ചു നാം അടക്കണം മനസ്സിനെ ജയിക്കണം ഒടുക്കമാ ദിനങ്ങളിൽ നാം ചെന്നെത്തും തിരികേ വര തെളിയുകയോ ഗുണമണയുകയോ പറയുക മനമേ തട പണിയുകയോ ഒരു പടുകെണി നടവഴിയുടെ കുറുകേ വില കയറുകയോ നില വളരുകയോ നരഗതിയറിയാനിനി എതുവഴി അപരനിവരോ പുതിയ പൊൻതാരങ്ങൾ അകമേ എരിയും പുകയും കൊടിയ തീപ്പന്തങ്ങൾ കുറുനരിയേ നരിയേ ഇളം മാനാക്കുന്നൊരുലകേ ഉലകേ ഒളിക്കാനിന്നില്ലൊരിടവും അരികേ വിടണേ വെറുതേ നാടേ ഓടു് നടുവേ ഓടാൻ ഞാൻ മനുജനു പണക്കൊതി എതിരെ വരുവതു വലിയൊരു തലവിധി പതറി വിധിയൊടുപറയരുതടിയറ തുടരണമടവുകൾ ഉശിരൊടു് കടശിവരേ മനുജനു പണക്കൊതി എതിരെ വരുവതു വലിയൊരു തലവിധി പതറി വിധിയൊടുപറയരുതടിയറ തുടരണമടവുകൾ ഉശിരൊടു് കടശിവരേ മനുജനു പലക്കൊതി എതിരെ വരുവതു വലിയൊരു തലവിധി പതറി വിധിയൊടുപറയരുതടിയറ തുടരണമടവുകൾ ഉശിരൊടു് കടശിവരേ മനുജനു പലക്കൊതി എതിരെ വരുവതു വലിയൊരു തലവിധി പതറി വിധിയൊടുപറയരുതടിയറ തുടരണമടവുകൾ ഉശിരൊടു് കടശിവരേ മനുജനു പലക്കൊതി എതിരെ വരുവതു വലിയൊരു തലവിധി പതറി വിധിയൊടുപറയരുതടിയറ തുടരണമടവുകൾ ഉശിരൊടു് കടശിവരേ മനുജനു പലക്കൊതി എതിരെ വരുവതു വലിയൊരു തലവിധി പതറി വിധിയൊടുപറയരുതടിയറ തുടരണമടവുകൾ ഉശിരൊടു് കടശിവരേ