Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Hridayam Nurungunna
Shahin Babu Tanur, Sayyid Thwaha Thangal Assaqafi Pookkottoor
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഹൃദയം നുറുങ്ങുന്ന വേദനകളുണ്ടെങ്കിൽ
അപയം ചൊരിക്കുന്നു ത്വാഹാ റസൂൽ
ഇടറുന്ന ജീവിത വിലാപങ്ങൾക്കിടയിലും
കനിവിൻ്റെ പൊരുളാണ് ഹാത്തും റസൂൽ
ഹൃദയം നുറുങ്ങുന്ന വേദനകളുണ്ടെങ്കിൽ
അപയം ചൊരിക്കുന്നു ത്വാഹാ റസൂൽ
ഇടറുന്ന ജീവിത വിലാപങ്ങൾക്കിടയിലും
കനിവിൻ്റെ പൊരുളാണ് ഹാത്തും റസൂൽ
അണപൊട്ടിയൊഴുകും അതിശക്ത പ്രളയം
അതിലടരും കണ്ണീരിൻ രൂപഭാവം
അകലങ്ങളില്ലാ ഹൃദയത്തിനുള്ളിൽ
ഒട്ടിപ്പിടിച്ചതാ ധന്യഗേഹം
ഒരു നോക്കു പോലും കാണാതിരുന്നെൻ
ഇരു കണ്ണടഞ്ഞാൽ നോവാണ് റബ്ബേ
ഒരുപാടുകാലം മധുഹോതിടും ഞാൻ
ഇവനുള്ള ശബ്ദം മുറിയും വരേയും
ഹൃദയം നുറുങ്ങുന്ന വേദനകളുണ്ടെങ്കിൽ
അപയം ചൊരിക്കുന്നു ത്വാഹാ റസൂൽ
ഇടറുന്ന ജീവിത വിലാപങ്ങൾക്കിടയിലും
കനിവിൻ്റെ പൊരുളാണ് ഹാത്തും റസൂൽ
ഒരുങ്ങീടുമെന്നും ഒരുയാത്ര പോകാൻ
മരണത്തിൻ തൊട്ടു മുൻപൊന്നു കാണാൻ
കണ്മുന്നിൽ കണ്ടാൽ അസ്റായിൽ വന്നാൽ
ആ പുണ്യഭൂമിയിൽ അറ്റുവീണാൽ
ഇവനുണ്ട് അഭയം ഇവനല്ലേ ഭാഗ്യം
ഇവനുണ്ട് ദുനിയാവിൽ മികവാർന്ന വിജയം
ഇഹലാസ് തരണം ഈമാൻ പകരണം
ഇടറാതെ ഇറയോനേ നിന്നോടലിയണം
ഹൃദയം നുറുങ്ങുന്ന വേദനകളുണ്ടെങ്കിൽ
അപയം ചൊരിക്കുന്നു ത്വാഹാ റസൂൽ
ഇടറുന്ന ജീവിത വിലാപങ്ങൾക്കിടയിലും
കനിവിൻ്റെ പൊരുളാണ് ഹാത്തും റസൂൽ
ഹൃദയം നുറുങ്ങുന്ന വേദനകളുണ്ടെങ്കിൽ
അപയം ചൊരിക്കുന്നു ത്വാഹാ റസൂൽ
ഇടറുന്ന ജീവിത വിലാപങ്ങൾക്കിടയിലും
കനിവിൻ്റെ പൊരുളാണ് ഹാത്തും റസൂൽ