Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Karkkidaka Kaakka Chirakil
Kavalam Sreekumar
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കർക്കിടക കാക്കച്ചിറകിൽ
പോ, പോ തക തിന്തിമി താ
പോ, പോ തക തിന്തിമി താ
കർക്കിടക കാക്കച്ചിറകിൽ
പോ, പോ തക തിന്തിമി താരോ
ചിങ്ങ പൈങ്കിളിയുടെ തൂവലിൽ
വാ, വാ തക തിന്തിമി താരോ
പനഞ്ചിക്കാട്ടാല്ല്യം കൊമ്പിൽ ഭജനം പാർത്ത തത്തമ്മേ
തിരുവോണ പെൺകൊടിയേ പാട്
തക തിന്തിമി താരോ
തിരുവോണ പെൺകൊടിയേ പാട്
തക തിന്തിമി താരോ
ആ, തിരുവോണ പെൺകൊടിയേ പാട്
തക തിന്തിമി താരോ
കർക്കിടക കാക്കച്ചിറകിൽ
ഹേ, കർക്കിടക കാക്കച്ചിറകിൽ
പോ, പോ തക തിന്തിമി താരോ
പോ, പോ തക തിന്തിമി താരോ
പോ, പോ തക തിന്തിമി താരോ
ആലുംകാ പഴുത്ത കാലം
കാക്കയ്ക്കു വായ്പ്പുണ്ട്
കണ്ടതെല്ലാം കൊത്തി വലിച്ചു
നൊമ്പാരം കൊണ്ട് ചിലച്ചു
ആലുംകാ പഴുത്ത കാലം
കാക്കയ്ക്കു വായ്പ്പുണ്ട്
കണ്ടതെല്ലാം കൊത്തി വലിച്ചു
നൊമ്പാരം കൊണ്ട് ചിലച്ചു
കാക്കയിരുന്ന് കർക്കിടക
പഞ്ഞ പാട്ട് കരഞ്ഞു വിളിച്ചു
കാക്കയിരുന്ന് കർക്കിടക
പഞ്ഞ പാട്ട് കരഞ്ഞു വിളിച്ചു
ചിങ്ങപുതു പഞ്ചവർണ
തത്തമ്മ പെണ്ണേ പാട്
ചിങ്ങപുതു പഞ്ചവർണ
തത്തമ്മ പെണ്ണേ പാട്
കർക്കിടക കാക്കച്ചിറകിൽ
പോ, പോ തക തിന്തിമി താരോ
ഹാ, പോ, പോ തക തിന്തിമി താരോ
പോ, പോ തക തിന്തിമി താരോ
ആലും പഴം നുണഞ്
കൊരലൊന്നു തെളിഞ്ഞു പാട്
ആലും പഴം നുണഞ്
കൊരലൊന്നു തെളിഞ്ഞു പാട്
പഴംപുരാണ കൊച്ചു കിളിപ്പാട്ട്
തക തിന്തിമി താരോ
അന്തിക്ക് പഴമുറത്തിൽ
പോ പെണ്ണേ വാരിക്കൂട്ടി
ആ, എന്തെല്ലാം വാരിക്കൂട്ടി
പോ പെണ്ണേ പഴമുറത്തിൽ
എന്തെല്ലാം വാരിക്കൂട്ടി
പോ പെണ്ണേ പഴമുറത്തിൽ
എന്തെല്ലാം വാരിക്കൂട്ടി
പോ പെണ്ണേ പഴമുറത്തിൽ
കച്ചിലി, പിച്ചിലി, ചുക്കിളി, കുറ്റി ചൂല്
ഓട്ട ചട്ടി
കർക്കിടകത്തിന്റെ കൂറ പഴംതുണിയും
മുറത്തിലിട്ട്
തിരി കൊളുത്തി പുഴയിലൊഴുക്കി കുരവയും ആർപ്പുമിട്ടേ
ആർപ്പോയി ഹിയ്യോ, ഹിയ്യോ
തക തിന്തിമി താരോ
തക തിന്തിമി താരോ
തക തിന്തിമി താരോ
തക തിന്തിമി താരോ
തക തിന്തിമി താരോ
തക തിന്തിമി താരോ
കർക്കിടക കാക്കച്ചിറകിൽ
പോ, പോ തക തിന്തിമി താരോ
ചിങ്ങ പൈങ്കിളിയുടെ തൂവലിൽ
വാ, വാ തക തിന്തിമി താരോ
പനഞ്ചിക്കാട്ടാല്ല്യം കൊമ്പിൽ ഭജനം പാത്ത തത്തമ്മേ
തിരുവോണ പെൺകൊടിയേ പാട്
തക തിന്തിമി താരോ
തിരുവോണ പെൺകൊടിയേ പാട്
തക തിന്തിമി താരോ
തിരുവോണ പെൺകൊടിയേ പാട്
തക തിന്തിമി താരോ