Skip to content

Ullasa Poothirikal

Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ രാഗം നീയല്ലോ താളം നീയല്ലോ എന്നാത്മ സംഗീത ശില്പം നീയല്ലോ ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ രാഗം നീയല്ലോ താളം നീയല്ലോ എന്നാത്മ സംഗീത ശില്പം നീയല്ലോ വാ മലയജസുരഭില പുളകിത നിമിഷമിതേ നീ താ മനസിജ മധുകണമനുപമ രതിലതികേ (2) മധുവാദിനീ മതിമോഹിനീ ഏകാന്ത സ്വപ്നത്തിൻ തേരേറി വാ എൻ മനസ്സിൻ പാനപാത്രം നീ നുകരാൻ വാ നിൻ പൊൻ ചിരി തേൻ മഞ്ജരി വാ വാ വാ വാ സഖീ വാ ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ രാഗം നീയല്ലോ താളം നീയല്ലോ എന്നാത്മ സംഗീത ശില്പം നീയല്ലോ നീ അസുലഭ മധുമയ നവമൃദു കുസുമദളം ഈ ഞാൻ അനുദിനമതിലൊരു സഹൃദയ മണിശലഭം (2) സുരവാഹിനി സുഖദായിനീ ആരോരും ചൂടാത്ത പൂവേന്തി വാ പൂത്തു നിൽക്കും പൊൻ കിനാവിൻ നന്ദനത്തിൽ വാ നിൻ നീൾ മിഴി വിൺ താരമായ് വാ വാ വാ വാ സഖീ വാ ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ രാഗം നീയല്ലോ താളം നീയല്ലോ എന്നാത്മ സംഗീത ശില്പം നീയല്ലോ ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ രാഗം നീയല്ലേ താളം നീയല്ലേ എന്നാത്മ സംഗീത ശില്പം നീയല്ലേ എന്നാത്മ സംഗീത ശില്പം നീയല്ലേ