Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Forever Friend
Sachin Warrier
,
Shaan Rahman
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
Friendship-ൻ കഥയതു കേൾക്കാൻ കൂടെപ്പോരെൻ മച്ചാനെ
Friendship-ൻ വിലയെന്താണെന്നതിലെ അറിയൂ മച്ചാനെ
Friend-നൊരു problem വന്നാൽ front-ൽ കാണും മച്ചാനെ
നിൻ കൂടൊരു friend-ണ്ടേലോ എന്തും നേടാം
മച്ചാ നീയോ ലൈൻ അടിക്കും നേരം
Full time support ആയി വന്നിടും
വെറുതെ weight-ടിക്കും നേരം gym-ൽ dumbbells-ആയി വന്നിടും
ഒരു small അടിക്കുംന്നേരം കൈയ്യിൽ touchings-ആയി വന്നിടുമിനി ഞാൻ
വാളുവയ്ക്കും നേരം അവനോ cleaner ആയി വന്നിടും
With you forever friend, forever friend
I am always with you(always with you)
Forever friend, forever friend
I am always with you(always with you)
With you forever friend, forever friend
I am always with you(yeah, yeah, yeah)
Forever friend, forever friend
I am always with you
I am always with you
I am always with you
I am always with you
I am always with you
I am always with you
ഒരുമിച്ച് തോളോട് തോൾ ചേർന്ന് നാമൊന്നായി പോയതീ വഴിയേ
Over speed ആണേലും bike-ന്റെ പിന്നിൽ ഞാനിരുന്ന് തന്നില്ലേ
പേടിയാണ് മച്ചാനേ എന്നാദ്യമായ് ചൊല്ലിയ നേരം
Speed കൂട്ടി നീയന്നെന്റെ പേടിയെല്ലാം മാറ്റിയില്ലേ
Accident പറ്റിയ നേരം ആശുപത്രി bed- നന്നരികെ
Plaster-ഇട്ട കൈയ്യിൽ നോക്കി പല്ലുകാട്ടി ഇളിച്ചതും നീ
ലൈൻ അടിക്കും നേരം full time support ആയി വന്നിടും
Examination time ൽ നീയോ bit-കളായി വന്നിടും
Miss call അടിക്കും നേരം phoneൽ reecharge ആയി വന്നിടും
Noon show-യ്ക്ക് കൈയ്യിൽ cash ഇല്ലേലോ ticket-ആയി വന്നീടും
With you forever friend, forever friend
I am always with you(always with you)
Forever friend, forever friend
I am always with you(always with you)
With you forever friend, forever friend
I am always with you(yeah, yeah, yeah)
Forever friend, forever friend
I am always with you
I am always with you
I am always with you
I am always with you
I am always with you
I am always with you