Skip to content

En Swaram

K.J.Joy, K.J. Yesudas
Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

എൻ സ്വരം പൂവിടും ഗാനമേ എൻ സ്വരം പൂവിടും ഗാനമേ ഈ വീണയിൽ നീ അനുപല്ലവീ ഈ വീണയിൽ നീ അനുപല്ലവീ എൻ സ്വരം പൂവിടും ഗാനമേ ഈ വീണയിൽ നീ അനുപല്ലവീ നീ അനുപല്ലവീ ഒരു മിഴി ഇതളിൽ ശുഭ ശകുനം മറുമിഴിയിതളിൽ അപശകുനം ഒരു മിഴി ഇതളിൽ ശുഭ ശകുനം മറുമിഴിയിതളിൽ അപശകുനം വിരൽ മുന തഴുകും നവരാഗമേ വിരൽ മുന തഴുകും നവരാഗമേ വരൂ വീണയിൽ നീ അനുപല്ലവീ എൻ സ്വരം പൂവിടും ഗാനമേ ഈ വീണയിൽ നീ അനുപല്ലവീ നീ അനുപല്ലവീ ഇനിയൊരുശിശിരം തളിരിടുമോ? അതിലൊരു ഹൃദയം കതിരിടുമോ? ഇനിയൊരുശിശിരം തളിരിടുമോ? അതിലൊരു ഹൃദയം കതിരിടുമോ? കരളുകളുരുകും സംഗീതമേ കരളുകളുരുകും സംഗീതമേ വരൂ വീണയിൽ നീ അനുപല്ലവീ എൻ സ്വരം പൂവിടും ഗാനമേ ഈ വീണയിൽ നീ അനുപല്ലവീ നീ അനുപല്ലവീ, നീ അനുപല്ലവീ, നീ അനുപല്ലവീ