Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Melle Melle
Ifthi, Rayshad Rauf, & Bindu Anirudhan
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
മെല്ലെ മെല്ലെ മെല്ലെ, വർണ്ണമേഘമായ്
മേലെ മേലെ മേലെ, വാനിലാകെയും
നീന്തി നീന്തി നീന്തി
മാരിവിൽ കൊമ്പേറാൻ ഒന്നുചേരാൻ
കൊതിച്ചുവന്നു നാം
കാണാത്തീരം തേടി പാറിടുന്ന ചെല്ലക്കുറുമ്പൻ
പ്രായം പാറും മോഹത്തേരിലൊന്നു ചുറ്റിക്കറങ്ങാൻ
നിറങ്ങളായ് നിറഞ്ഞീടാനെങ്ങോ, വസന്തം വിരിഞ്ഞേ
നിറഞ്ഞുപൊന്തി പടർന്നീടാം നോവേ മറക്കാം തുടങ്ങാം
മെല്ലെ മെല്ലെ മെല്ലെ, വർണ്ണമേഘമായ്
മേലെ മേലെ മേലെ, വാനിലാകെയും
നീന്തി നീന്തി നീന്തി
മാരിവിൽ കൊമ്പേറാൻ ഒന്നുചേരാൻ
നമ്മൾ കൂട്ടും മായക്കൂടിനുള്ളിൽ
മിന്നിത്തിളങ്ങാൻ
ഓരോ നാളും പുത്തൻ ചേലണിഞ്ഞു എത്തുന്നരികിൽ
പറഞ്ഞുതീരാ രഹസ്യങ്ങൾ തമ്മിൽ, പകുക്കാം രസിക്കാം
മനസ്സിനുള്ളിൽ ചിരിച്ചെന്നും വീണ്ടും, ഇണങ്ങാം പിണങ്ങാം
മെല്ലെ മെല്ലെ മെല്ലെ, വർണ്ണമേഘമായ്
മേലെ മേലെ മേലെ, വാനിലാകെയും
നീന്തി നീന്തി നീന്തി
മാരിവിൽ കൊമ്പേറാൻ ഒന്നുചേരാൻ
കൊതിച്ചുവന്നു നാം