Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Raavin Poonthen
Dinesh
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേആടിപ്പാടാന് നീയും പോരാമോആരിയങ്കാവില്
വേലകഴിഞ്ഞൂആവണിപ്പാടത്ത് പൂക്കള്കൊഴിഞ്ഞുആറ്റിലാടുന്ന
ആമ്പല്പ്പൂവിന്റെതേന് നുകര്ന്നേവരാംചെല്ലപ്പൂഞ്ചെണ്ടൊന്നു് കൂടെ
കൊണ്ടുംവരാംതീരത്തു ചായുന്ന നറും പൂഞ്ചില്ല
ഞാനൊന്നുലച്ചുപൂമാരിപെയ്യുമ്പോള് ആറിന്നാരാമമാകുന്നു രാവില്‍...(2)വെള്ളിനിലാവിന്‍ വെണ്പട്ടുചൂടുംആറിന്പൂമണി മാറില്അല്ലികള് കൂമ്പിയ വെള്ളാമ്പല്‍ പൂവുകള്പാതിപൂമിഴി നീട്ടുമ്പോള്നാ
ടന്‍ കാറ്റില്‍ നറുമണംലാലാലാലാ ലലലല...
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേആടിപ്പാടാന് നീയും പോരാമോ...
മാനത്തേ മാറാപ്പില്‍ മിന്നുംമാണിക്യക്കല്ലിട്ടതാര്മാണിക്യം കാണാതെ
പാവംമാറാപ്പുപേറുന്നു രാവ്.(2)വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നുകാറ്റിലതുപറഞ്
ഞാടിഅല്ലിപ്പൂത്താരം
കാറ്റിലുലഞ്ഞുആമ്പലൊന്നലിഞ്ഞാടുമ്പോള്തൂളിപ്പോയി പരിമളംലാലാലാലാ ലലലല...
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേആടിപ്പാടാന് നീയും പോരാമോ