Skip to content

Oru Raajamalli

Ouseppachan, M G Sreekumar
Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം ഒരു ദേവഗാനമുടലാർന്ന പോലെ വരമരുളിയെന്നിലൊരു സുഖം കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം ഒരു ദേവഗാനമുടലാർന്ന പോലെ വരമരുളിയെന്നിലൊരു സുഖം കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ ഉണർന്നുവോ മുളം തണ്ടിലൊരീണം പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേൻകണം ഉണർന്നുവോ മുളം തണ്ടിലൊരീണം പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേൻകണം തനിച്ചു പാടിയ പാട്ടുകളെല്ലാം നിനക്കു ഞാനെന്റെ നൈവേദ്യമാക്കി കൂടെവിടെ മുല്ലക്കാടെവിടെ ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ? ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം ഒരു ദേവഗാനമുടലാർന്ന പോലെ വരമരുളിയെന്നിലൊരു സുഖം ഓഹോഹോ ഏഹെഹേ ഹേ തെളിഞ്ഞുവോ കവിൾ ചുണ്ടിലും നാണം അലിഞ്ഞുവോ കിളിക്കൊഞ്ചൽ കേട്ടെൻ നെഞ്ചകം തെളിഞ്ഞുവോ കവിൾ ചുണ്ടിലും നാണം അലിഞ്ഞുവോ കിളിക്കൊഞ്ചൽ കേട്ടെൻ നെഞ്ചകം നിറഞ്ഞുതൂവിയ മാത്രകളെല്ലാം നിനക്കായ് വെണ്മണി മുത്തുകളാക്കി താമരയിൽ കന്നിപ്പൂവിതളിൽ എന്നെച്ചേർത്തൊന്നു പുൽകി നീ മയങ്ങുകില്ലേ? ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം ഒരു ദേവഗാനമുടലാർന്ന പോലെ വരമരുളിയെന്നിലൊരു സുഖം കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ