Skip to content

Yetho Kaliyaringin

Ganga
Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

ഏതോ കളിയരങ്ങിൻ നായികയല്ലോ നീ സ്നേഹം തേടും മായാമോഹ മരീചിക നീ നീയറിയാതെ നിൻ ചലനങ്ങളിലായിരമഴലിൻ തിരനോട്ടം മോഹവാടികയിൽ വീണ പൂവിന്റെ നോവുകൾ നിറയും നിഴലാട്ടം ഏതോ കളിയരങ്ങിൻ നായികയല്ലോ നീ സ്നേഹം തേടും മായാമോഹ മരീചിക നീ