Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Aethu Kari Raavilum - From "Bangalore Days"
Gopi Sundar
,
Rafeeq Ahamed
,
Haricharan
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഏതു കരിരാവിലും
ഒരു ചെറു കസവിട തുന്നും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
അരികിലേ പുതു മന്ദാരമായി വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
അന്നെങ്ങോ നിൻ പൊൻപീലി മിന്നുന്നുവോ?
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ?
ഉണർന്നു ഞാൻ
ഏതു കരിരാവിലും
ഒരു ചെറു കസവിട തുന്നും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
നീയാം ആത്മാവിൻ സങ്കൽപ്പമിന്നെങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ?
ഓർക്കാതിരുന്നപ്പോളെന്നുള്ളിൽ നീ വന്നോ?
തിരശീലമാറ്റും ഓർമ്മപോലവേ സഖീ
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലേ പുതു മന്താരമായ് വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
ഞാനാം ഏകാന്തസംഗീതമിന്നങ്ങനെ
മൺവീണ തേടുന്ന നേരം
പാടാത്ത പാട്ടിന്റെ തേൻതുള്ളി നീ തന്നു
തെളിനീല വാനിലേക താരമായ് സഖീ
ഒരു രാവിൽ ദൂരെ നിന്നു നോക്കീ നീയെന്നെ
ഓ, ഏതു കരിരാവിലും
ഒരു ചെറു കസവിട തുന്നും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
അരികിലേ പുതു മന്ദാരമായി വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
അന്നെങ്ങോ നിൻ പൊൻപീലി മിന്നുന്നുവോ?
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ?
ഉണർന്നു ഞാൻ