Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
No Karuna
lil.Beelzebub
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കര കേറുന്ന വേഗത്തിലാ ഡാ ഞാൻ
നര കേറുന്ന നേരത്തിലാ
തരി പോലും വീഴത്തില്ല
ഞാൻ മേലെ തന്നാണ് അങ്ങ് മേഘത്തിലാ
എടാ മായ്ക്കണ്ണ നീ ലേലത്തിലാ
എന്റെ തോളത്തെ ഭാരം എൽകത്തില്ല
ഈ ലോകത്തു എൻ തല താഴ്ത്തതില്ല
മനസ്സ് ആഴത്തിലാ നീരാളി തന്നാ
നീ ഓട്ടത്തിലാ പല നോട്ടത്തിലാ
പണം വരുന്നേൽ പോ വെറും മോഹത്തില്ലാ
നീ ചാട്ടത്തിലാ പല കോലത്തിലാടിയ
ആട്ടത്തിൽ ഈ കല കാണത്തില്ല
നീ ചാടുന്ന കുരങ്ങത് പാടുമ്പോ ആടുന്ന
തലയിലും തുരുമ്പു അത് മാറ്റാൻ തരുന്നത്
പുതിയൊരു വിരുന്നത് കേട്ടിട്ടു ആറ്റി നീ
കുടിയതു നിനക്കുള്ള മരുന്ന്
വഴി മാറില്ല മാരണം കണക്ക്
തടയാവല്ലേ മാറി അങ്ങ് ഇരിക്ക്
നിറം മറന്നു ഓന്തിന്റെ പോൽ
കനം കൂടുന്ന തല വഴി മുറുകിയ കുരുക്ക്
മതയാനയെ പാകത്തിൽ മെരുക്കി
കഥ ഓതി The താക്കിത് പിടിക്ക് നീ
പണി ആയുധം ആയിരം എടുത്തിട്ട്
കാറി അങ്ങ് അടിച്ചപ്പോ കേറിയ കിറുക്ക്
കര കേറുന്ന വേഗത്തിലാ ഡാ ഞാൻ
നര കേറുന്ന നേരത്തിലാ
തരി പോലും വീഴത്തില്ല
ഞാൻ മേലെ തന്നാണ് അങ്ങ് മേഘത്തിലാ ഡാ
പന്നി മാറുന്ന ഗുളിക നീ ഇടുക്കി ഇന്നി
ഈ പണി താങ്ങിലെൽ കടക്ക് നീ പുറത്തു Yeah
എന്റെ താങ്ങു എന്റെ തലയിലെ കുറുപ്പ്
ഇന്നി നീ പടിയായ് കൊല താങ്ങി അങ്ങ് നടക്ക്
കഥ കേറി നീ വറയിട്ട് പരത്തു
പദ കേറുമ്പോ പൊടിച്ചുട്ടു ചുരുട്ട്
വെയിൽ ആറുമ്പോ പുകച്ചിപ്പൊ Road
Different abroad ഇപ്പൊ Grind ഇട്ട് പരത്തു
തണുപ്പാണെന്റെ നാട്ടിലെ സ്ഥിതി
അണുബാധ്യതയാ നിന്റെ മനസ്സിന്റെ ഗതി
അനിയാ അറിയാ നിന്റെ കൊതി പര ഗതി
കളിയാക്കി ദേ ഊക്കി എൻ വാക്കത്തി ചിരിക്കണ്
Aye Aye Aye
കര കേറുന്ന വേഗത്തിലാ ഡാ ഞാൻ
നര കേറുന്ന നേരത്തിലാ
തരി പോലും വീഴത്തില്ല
ഞാൻ മേലെ തന്നാണ് അങ്ങ് മേഘത്തിലാ
കര കേറുന്ന വേഗത്തിലാ ഡാ ഞാൻ
നര കേറുന്ന നേരത്തിലാ
തരി പോലും വീഴത്തില്ല
ഞാൻ മേലെ തന്നാണ് അങ്ങ് മേഘത്തിലാ