Meharuba Meharuba
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
കിലുകിലുങ്ങണൊരു അലുക്കത്തിട്ട് മിനുക്ക സർവാണി തട്ടമിട്ട്
മുന്തിരി ചുണ്ടിൽ പുഞ്ചിരിയിട്ട് വാടീ മേഹറുബാ
ഒന്നു വാടീ മേഹറുബാ
മേഹറുബാ മേഹറുബാ ഹേ പുതുക്ക പെണ്ണേ മേഹറുബാ
മേഹറുബാ മേഹറുബാ പുതുക്ക പെണ്ണേ മേഹറുബാ
പത്തുകൊട്ട പൊന്ന് നിൻ്റെ മഹർ മേഹറുബാ
നിൻ്റെ പകിട്ടില് കണ്ണൂ വെക്കണ് പുതുമാണവാളൻ
മേഹറുബാ മേഹറുബാ കള്ളിപ്പെണ്ണേ മേഹറുബാ
കഞ്ചകപൂം ചെണ്ടിനോത്തൊരു മുത്തെ മേഹറുബാ
നാളെ ഇറസപൂങ്കവനത്തിലു മധുവിധുവല്ലേ
ഹേ റസിയാ ഓ ഹേ റസിയാ ഹേ റസിയാ
മേഹറുബാ മേഹറുബാ പുതുക്ക പെണ്ണേ മേഹറുബാ
പത്തുകൊട്ട പൊന്ന് നിൻ്റെ മഹർ മേഹറുബാ
നിൻ്റെ പകിട്ടില് കണ്ണൂ വെക്കണ് പുതുമാണവാളൻ
തന്തിര് താര തന്തിര് താര തന്തിര് തന്തിര് താര
തന്തിര് താര തന്തിര് താര തന്തിര് തന്തിര് താര
മാണിക്ക്യക്കല്ലെ മൊഞ്ചത്തിപ്പൂവേ
ചെമ്പകമല്ലിക വാസന റാണി
കാർമുടി വണ്ടിനുപൂരകം ചൂടാൻ മർഹബാ
മാണിക്ക്യക്കല്ലെ മൊഞ്ചത്തിപ്പൂവേ
ചെമ്പകമല്ലിക വാസന റാണി
കാർമുടി വണ്ടിനുപൂരകം ചൂടാൻ മർഹബാ
നീ കിലുകിലുങ്ങണ വളയണിയടി തേനലങ്കാരീ
നീ കുണുകുണുങ്ങനെ താളം തട്ടെടി പവിഴ ചിങ്കാരീ
ഓ ഓ ഓ ഹേ റസിയാ ഹോയ് ഹേ റസിയാ
മേഹറുബാ മേഹറുബാ പുതുക്ക പെണ്ണേ മേഹറുബാ
പത്തുകൊട്ട പൊന്ന് നിൻ്റെ മഹർ മേഹറുബാ
നിൻ്റെ പകിട്ടില് കണ്ണൂ വെക്കണ് പുതുമാണവാളൻ
ധും തനന തനന തനന തനന ധും ധും
ധും തനന തനന തനന തനന ധും ധും
പ്രേമചിത്തിരം കൊതിയ മുത്ത് ചങ്കരത്തുണ്ട് ചുന്ദരിപ്പെണ്ണ്
പഞ്ചാരക്കുന്നിലെ പച്ചക്കരിമ്പ്
നീ പച്ചക്കരിമ്പ് മധുര പച്ചക്കരിമ്പ്
ഓ പ്രേമചിത്തിരം കൊതിയ മുത്ത് ചങ്കരത്തുണ്ട് ചുന്ദരിപ്പെണ്ണ്
പഞ്ചാരക്കുന്നിലെ പച്ചക്കരിമ്പ്
നീ പച്ചക്കരിമ്പ് മധുര പച്ചക്കരിമ്പ്
ഇന്നു പുഞ്ചിരി തഞ്ചന പുന്നാരക്കുട്ടിക്ക് കല്യാണരാവാണ്
നാളെ സത്താരമാരനുമൊത്തുരസിക്കണൊരുല്ലാസ നാളാണ
ഓ ഓ ഓ ഹേ റസിയാ ഹോയ് ഹേ റസിയാ
മേഹറുബാ മേഹറുബാ കള്ളിപ്പെണ്ണേ മേഹറുബാ
കഞ്ചകപൂം ചെണ്ടിനോത്തൊരു മുത്തെ മേഹറുബാ
നാളെ ഇറസപൂങ്കവനത്തിലു മധുവിധുവല്ലേ
ഹേ റസിയാ ഓ ഹേ റസിയാ ഹേ റസിയാ
മേഹറുബാ മേഹറുബാ പുതുക്ക പെണ്ണേ മേഹറുബാ
പത്തുകൊട്ട പൊന്ന് നിൻ്റെ മഹർ മേഹറുബാ
നിൻ്റെ പകിട്ടില് കണ്ണൂ വെക്കണ് പുതുമാണവാളൻ