Skip to content

Padam Namukku Padam

Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം let us sing the song of love let us play the tune of love let us share the pangs of love let us wear the thorns of love പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം ഒരു മലർ കൊണ്ടു നമ്മൾ ഒരു വസന്തം തീർക്കും ഒരു ചിരി കൊണ്ടു നമ്മൾ ഒരു കാർത്തിക തീർക്കും പാല വനം ഒരു പാൽക്കടലായ്‌ അല ചാർത്തിടുമനുരാഗമാം പൂമാനത്തിൻ താഴെ പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം മധുരമാം നൊമ്പരത്തിൻ കഥയറിയാൻ പോകാം മരണത്തിൽ പോലും മിന്നും സ്മരണ തേടി പോകാം ആർത്തിരമ്പും ആ നീലിമയിൽ അലിഞ്ഞാലെന്ത്‌ മുകിൽ ബാഷ്പമായ്‌ മറഞ്ഞാലെന്താ തോഴാ പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം let us sing the song of love let us play the tune of love let us share the pangs of love let us wear the thorns of love let us sing the song of love let us play the tune of love let us share the pangs of love let us wear the thorns of love