Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Penne Nin Chiriyil Mayangi
Pradeep Irinjalakuda
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം
ഞാൻ കുന്നോളം പറയാനുണ്ടടി
വാവാ കണിമലരെ, നീ വാവാ കണിമലരെ
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാൻ ഞാൻ
കുന്നോളം പറയാനുണ്ടടി വാവാ കണിമലരെ
നീ വാവാ കണിമലരെ
കൊച്ചു കൊച്ചു കാര്യം ചൊന്നു ചിണുങ്ങി നിന്നു
പൈമ്പാൽ ചിരിയിലോ ഞാൻ മറന്നു
കൊച്ചു കൊച്ചു കാര്യം ചൊന്നു ചിണുങ്ങി നിന്നു
പൈമ്പാൽ ചിരിയിലോ ഞാൻ മറന്നു
വെള്ളാമ്പൽ പൊയ്കയിലെ അരയന്ന പിടയല്ലേ
നീന്തി തുടിക്കാൻ മുട്ടോളം വെള്ളമുണ്ടോ
നീന്തി തുടിക്കാൻ
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടടി
വാവാ കണിമലരെ, നീ വാവാ കണിമലരെ
മണമുള്ള പൂനുള്ളി മുടിയിൽ ചൂടി
മണിക്കുട്ടി നീ എന്റെ മനസ്സു നുള്ളി
മണമുള്ള പൂനുള്ളി മുടിയിൽ ചൂടി
മണിക്കുട്ടി നീ എന്റെ മനസ്സു നുള്ളി
പഞ്ചാര പായസം ഉണ്ണുന്ന മടത്തത്തെ
പയ്യന്മാർ നിന്നെ കണ്ടു കണ്ണുവെക്കും
പയ്യന്മാർ നിന്നെ കണ്ടു കണ്ണുവെക്കും
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടടി
വാവാ കണിമലരെ, നീ വാവാ കണിമലരെ
മഞ്ഞൾകുറി തന്നെ നെറ്റിമേൽ വേണം
മഞ്ഞച്ചരടിൽ താലിക്കോർക്കേണം
മഞ്ഞൾകുറി തന്നെ നെറ്റിമേൽ വേണം
മഞ്ഞച്ചരടിൽ താലിക്കോർക്കേണം
നാലാളൊന്നരിയേണം
നാലുകൂട്ടം കറി വേണം ആദ്യരാത്രി
കാനപ്പന്തൽ തന്നെ വേണം ആദ്യരാത്രി
കാനപ്പന്തൽ തന്നെ വേണം
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടടി
നീ വാവാ കണിമലരെ
അഴകുള്ള രാവണൻ ഞാനാണേ മധുരത്തിൽ ചാലിച്ച കരളാണേ
അഴകുള്ള രാവണൻ ഞാനാണേ മധുരത്തിൽ ചാലിച്ച കരളാണേ
കളിവാക്കല്ല പെണ്ണേ മറക്കാൻ വയ്യപ്പൊന്നേ
സീതേ പിണങ്ങല്ലേ ചെരുതപ്പെണ്ണേ
സീതേ പിണങ്ങല്ലേ ചെരുതപ്പെണ്ണേ
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടടി വാവാ കണിമലരെ നീ വാവാ കണിമലരെ
ലങ്ക നിന്നെ എന്നും തൊഴുതുനിൽക്കും
സുന്ദരി നിൻ മടിയിൽ ഞാൻ മയങ്ങും
ലങ്ക നിന്നെ എന്നും തൊഴുതുനിൽക്കും
സുന്ദരി നിൻ മടിയിൽ ഞാൻ മയങ്ങും
ആരാരും അറിയാതെ ആരോടും പറയാതെ
മധുവിതു ഉണ്ണുവാൻ നമുക്ക് പോകാം
മധുവിതു ഉണ്ണുവാൻ നമുക്ക് പോകാം
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടടി
വാവാ കണിമലരെ, നീ വാവാ കണിമലരെ