Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Haalu Haalu
Afsal
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഹാല് ഹാല് ചിരി കണ്ടാൽ ഹാല്
ചേല് ചേല് മിഴി രണ്ടും ചേല്
പൊല്ലാപ്പാക്കും ചിരി മകരും കാട്ടി
കൊല്ലാറക്കി യെൻ കരളിനെ
വല്ലാണ്ടന്ന് ഞാൻ ഇല്ലാണ്ടായടി
കണ്ണേ കാട്ടു കരിമ്പേ
ഹാല് ഹാല് ചിരി കണ്ടാൽ ഹാല്
ചേല് ചേല് മിഴി രണ്ടും ചേല്
ഓ, നിലാ ചില്ലു കണ്ണാടി
കിനാ ചാന്ദ് ചിന്ദൂരം
മിന്നും പൊന്നും നിന്നെ ചാർത്താൻ വരും ഞാനടി
തുലാ മിന്നൽ വന്നോട്ടെ
പെയ്യാ മുകിൽ നിന്നോട്ടെ
എന്നും നിന്നെ വാരി ചൂടാൻ കൊതിയാണെടി
പെണ്ണേ...
എന്നും മോതിര കയ്യിൽ കാത്തിടാം
കല്യാണ കുറിയില് ചേർക്കുകില്ലേ
ഹാല് ഹാല്
ചേല് ചേല്
മിഴി രണ്ടും ചേല്
അൻബാന രാസാത്തി വൈകാസി വന്താച്ച്
നംകോയിൽ പൊൻതേരിൽ വന്താച്ച്
തെങ്കാസി സിന്ദൂര കസ്തൂരി പൂമാല
എല്ലാമെ വന്താച്ച് ഉൻപാർവിൽ
അൻബാന രാസാത്തി വൈകാസി വന്താച്ച്
നംകോയിൽ പൊൻതേരിൽ വന്താച്ച്
തെങ്കാസി സിന്ദൂര കസ്തൂരി പൂമാല
എല്ലാമെ വന്താച്ച് ഉൻപാർവിൽ
ആ... വിളക്കിന്റെ കണ്ണോരം
പറക്കുന്ന വണ്ടായി
മിന്നിത്തെന്നി നിന്നിൽ ചേരാൻ തുടിക്കുന്നു ഞാൻ
ഇരിക്കുന്ന കൊമ്പെല്ലാം
മുറിക്കുന്നു രണ്ടായി
നിന്നെ തന്നെ എന്നും ഓർത്തു മറന്നെന്നെ ഞാൻ
പെണ്ണേ...
ഇളം നെറ്റിയിൽ മലർ കുങ്കുമം
ചിങ്കാര ചിരി കൊണ്ട് ഞാൻ തൊടില്ലേ
ഹാല് ഹാല് ചിരി കണ്ടാൽ ഹാല്
ചേല് ചേല് മിഴി രണ്ടും ചേല്
പൊല്ലാപ്പാക്കും ചിരി മകരും കാട്ടി
കൊല്ലാറക്കി യെൻ കരളിനെ
വല്ലാണ്ടന്ന് ഞാൻ ഇല്ലാണ്ടായടി
കണ്ണേ കാട്ടു കരിമ്പേ
ഹാല് ഹാല് ചിരി കണ്ടാൽ ഹാല്
ചേല് ചേല് മിഴി രണ്ടും ചേല്