Ilavannoor Madhathile
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ.
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ.
മാറിൽ
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ.
വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ
നിന്നെ
വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ.
(2)
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ...
കളിവള്ളം കെട്ടിയിട്ടു പുഴക്കടവിൽ
ഞാൻ
മലരണിവാകച്ചോട്ടിൽ മയങ്ങുമ്പോ.ൾ
(2)
കനവിന്റെ കളിത്തേരിൽ വന്നി.ല്ലേ.
സ്നേഹ കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ.
ക്ഷണിച്ചി... ല്ലേ
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ.
മാറിൽ
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ.
വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ
നിന്നെ
വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ.
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ...
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളി മുറ്റത്തെത്തി വിളിക്കുന്നു.
(2)
പുളിയിലക്കരമുണ്ടു പുതച്ചാ.ട്ടേ
നിന്റെ സഖിമാരെ ഉണർത്താതെ
വന്നാട്ടേ.
വന്നാ... ട്ടേ.
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ.
മാറിൽ
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ.
വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ
നിന്നെ
വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ.
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ...