Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Enno Kaathil
Sooraj S. Kurup
,
Vineeth Sreenivasan
Popularity · High
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
എന്നോ കാതിൽ ചൊല്ലീലെ പൂവെ പോവാം ദൂരേ
എന്നോ കാതിൽ ചൊല്ലീലെ പൂവെ പോവാം ദൂരേ
ദൂരേ മായുന്ന സൂര്യനായ് ഞാനും
അകലേ സന്ദ്യയിൽ ഏകയായ് നീയും
പോകേ
ഏതോ രാവിൻ വാതിൽ ചാരി
പോകുന്നു മെല്ലേ കാലം (കാലം)
തീരം തേടും കാറ്റിന്റെ കയ്യിൽ
ചായുന്നു മെല്ലേ
പെണ്ണേ പോവാം ദൂരേ
ഈ രാവിൻ തേരേറി
പെണ്ണേ പോവാം ദൂരേ (ഓഹഹോ ഓ,ഓഹഹോ ഓ, ഓഹഹോ)
ഈ രാവിൻ തേരേറി (ഓഹഹോ ഓ,ഓഹഹോ ഓ, ഓഹഹോ)
ഓഹഹോ ഓ,ഓഹഹോ ഓ, ഓഹഹോ
ഓഹഹോ ഓ,ഓഹഹോ ഓ, ഓഹഹോ
ദൂരേ മായുന്ന സൂര്യനായ് ഞാനും
അകലേ സന്ദ്യയിൽ ഏകയായ് നീയും
പോകേ
നന നന നന നന നന നാ നാ